ദൈവസ്നേഹം നിറഞ്ഞു നില്ക്കും Song Lyrics in Malayalam
ദൈവസ്നേഹം നിറഞ്ഞു നില്‍ക്കും ദിവ്യകാരുണ്യമേ
തളരുമെന്‍ മനസ്സിനു പുതുജീവന്‍ നല്‍കും
സ്വര്‍ഗ്ഗീയ ഭോജ്യമേ
മാലാഖമാരുടെ ഭോജനമേ,
സ്വര്‍ഗ്ഗീയ ഭോജനമേ (2) (ദൈവ..)
ക്രോധമോഹമദമാല്‍സര്യങ്ങള്‍ തന്‍
ഘോരമാം അന്ധത നിറയുമെന്‍ മനസ്സില്‍ (2)
ദൈവസ്നേഹത്തിന്‍ മെഴുതിരിനാളം (2)
ദേവാ നീ കൊളുത്തണേ (ദൈവ..)
നിന്നെയുള്‍ക്കൊണ്ടൊരെന്‍ മനതാരില്‍
നന്മകള്‍ മാത്രം എന്നും ഉദിക്കണേ (2)
നിന്നെ അറിയുന്നോരെന്‍ ഹൃദയത്തില്‍ (2)
നാഥാ നീ വസിക്കണേ (ദൈവ..)
ദൈവസ്നേഹം നിറഞ്ഞു നില്ക്കും Song Lyrics in English
Daivasneham niranju nilkkum divyakarunyamé
Thalarumenn manassinu pudhujeevan nalkum
Swargiya bhojyamé
Maalaakhamaarude bhojanamé,
Swargiya bhojanamé (2) (Daiva..)
Krodhamohamadamalsaryangal than
Ghoramaam andhatha nirayumenn manassil (2)
Daivasnehamthinte mezuthirinaalam (2)
Devaa nee koluththane (Daiva..)
Ninne ulkondorén manathaaril
Nanmakal maathram ennumm udikkane (2)
Ninne ariyunnoreén hrudayathil (2)
Naathaa nee vasikkané (Daiva..)