ദൈവമെന്‍ ബലവും Song Lyrics in Malayalam
ദൈവമെന്‍ ബലവും സങ്കേതവും
എന്‍ കഷ്ടങ്ങളിലടുത്ത സഹായിയും (2)
ആകയാല്‍ ഞാന്‍ ഭയപ്പെടില്ല
ഭൂതലവും മാറീടിലും (2)
പര്‍വ്വതങ്ങള്‍ മാറി
സാഗരമദ്ധ്യേ വീണാലും (2)
Daivamen Balavum Song Lyrics in English
Daivamen Balavum Sankethavum
En Kashtangaliladutha Sahaayiyum (2)
Aakayaal Njan Bhayappedilla
Bhoothalavum Maareedilum (2)
Parvathangal Maari
Saagaramadhye Veenaalum (2)