Type Here to Get Search Results !

ദൈവമേ ഞാനൊരു | Daivame Njanoru Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ദൈവമേ ഞാനൊരു Song Lyrics in Malayalam


ദൈവമേ ഞാനൊരു പാപിയാണ്  

മാരക രോഗത്തിന്‍ പിടിയിലാണ്  

മരണഭയത്തിന്‍ നടുവിലായ്‌ ഞാന്‍  

കര്‍ത്താവേ കരുണയ്ക്കായ് കേണിടുന്നു (ദൈവമേ..)  


കാല്‍വരി മലയുടെ കീഴിലായി  

തിരുച്ചോര നോക്കി ഞാന്‍ നിന്നിടുന്നു (2)  

ആ തിരു രക്തത്താല്‍ കഴുകണേ നീ  

പാപിക്കു മോചനം നല്‍കീടണേ (2) (ദൈവമേ..)  


കണ്ണുനീര്‍ തോരാത്ത രാത്രികളില്‍  

ക്രൂശിതാ നിന്നെ ഞാന്‍ തേടിടുന്നു (2)  

പൂര്‍വ്വപാപത്തിന്റെ ഓര്‍മ്മകളും  

തീവ്രമാം വേദന എകിടുന്നു (2) (ദൈവമേ..)  


Daivame Njanoru Song Lyrics in English


Daivame Njanoru Paapiyaanu  

Maaraka Rogathin Pidiyilaanu  

Maranabhayathin Naduvilay Njaan  

Karthave Karunaykai Keanidunnu (Daivame..)  


Kalvari Malayude Kezhilayi  

Thiruchora Nokki Njan Ninnidunnu (2)  

Aa Thiru Raktathaal Kazhukaney Nee  

Paapikku Mochanam Nalkidaney (2) (Daivame..)  


Kannuneer Thoratha Ratrikalil  

Krushitha Ninne Njan Theadidunnu (2)  

Poorvapaapathinte Ormakalum  

Theevramaam Vedana Ekidunnu (2) (Daivame..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section