Type Here to Get Search Results !

ദൈവമാം കര്‍ത്താവാണെന്നുടെ | Daivamam Karthavaanennude Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ദൈവമാം കര്‍ത്താവാണെന്നുടെ Song Lyrics in Malayalam


ദൈവമാം കര്‍ത്താവാണെന്നുടെ ഓഹരി  

അങ്ങയിലാണെന്‍ ശരണം മുഴുവന്‍  

നീ മാത്രം നന്മ തന്‍ നേരായുറവിടം  

നീ മാത്രമെന്നുടെ പാനപാത്രം (ദൈവമാം..)  


മണ്ണിന്റെ മോഹങ്ങള്‍ മിഥ്യയെന്നോര്‍ക്കാതെ  

അന്ധനായ്‌ ആവോളം ആസ്വദിച്ചു (2)  

എന്നും നൂതന ദിവ്യസൌഭാഗ്യമേ  

നിന്നെ പിരിഞ്ഞു പോയ്‌ നീചനാം ഞാന്‍  

നീചനാം ഞാന്‍.. (ദൈവമാം..)  


ജീവന്റെ നീര്‍ച്ചാലും സത്യത്തിന്‍ പാതയും  

നീയല്ലാതൂഴിയില്‍ വേറെയില്ല  

ഹൃദയമുരുക്കി ഞാന്‍ കാത്തിരിക്കുന്നിതാ  

എന്നാത്മനാഥാ നീ വന്നീടുക  

വന്നീടുക.. (ദൈവമാം..)  


Daivamam Karthavaanennude Song Lyrics in English


Daivamam Karthavaanennude Oohari  

Angayilaanen Sharanam Muzhuvan  

Nee Maathram Nanma Than Nerayuravidam  

Nee Maathramennude Paanapathram (Daivamam..)  


Manninte Mohangal Mithyayennorkkathae  

Andhanayi Aavolam Aaswadhichu (2)  

Ennum Noothana Divyasoubhagyame  

Ninne Pirinju Poi Neechanam Njan  

Neechanam Njan.. (Daivamam..)  


Jeevante Neerchaalum Sathyathin Paathayum  

Neeyallaathoozhiyil Verayilla  

Hridayamurukki Njan Kaathirikkunithaa  

Ennaathmanathaa Nee Vanneeduka  

Vanneeduka.. (Daivamam..)  


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section