Type Here to Get Search Results !

അപ്പനേ കരുണാകരാ മമ | Appane Karunakara Mama Song Lyrics in Malayalam | Malayalam Christian Songs Lyrics

അപ്പനേ കരുണാകരാ മമ Song lyrics in Malayalam


അപ്പനേ കരുണാകരാ മമ

സ്വര്‍പിതാ പരമോന്നതാ


പാര്‍പ്പിടമടിയാര്‍ക്കരുളുക

പാലകാ സര്‍വ പൂജിതാ


പരത്തിലെത്തിടും വരെയും തങ്ങുവാന്‍

ചെറുകുടിലുകളൊന്നൊന്നായ്

ധരയില്‍ നിന്‍ മക്കള്‍ ചമയ്ക്കുവാന്‍

തിരു- കരത്തിന്‍ താങ്ങലേകീടുക- (അപ്പ..)


കുടുംബം കുടുംബമായി മാനവ-

കുലം ജഗത്തില്‍ വാണീടുവാന്‍

പടുത്വമോടെയാ വ്യവസ്ഥ നീ പുരാ

ക്രമപ്പെടുത്തിയങ്ങേദനില്‍ (അപ്പ..)


വീടു നാഥന്‍ പണിഞ്ഞിടായ്കില്‍ വൃ-

ഥാ ഞങ്ങള്‍ പെടും പാടുകള്‍

നേടുകില്ലൊരു മീനും വല നി-

ന്നാജ്ഞ കൂടാതിറക്കുകില്‍- (അപ്പ..)


ഭാഷ പിണങ്ങി ബാബേല്‍ പണി മു-

ടങ്ങിയതു പോലായിടാ-

തീഷല്‍ ഭേദമെന്യേ തിരു ഹിത-

മാദ്യം തന്നെയറിഞ്ഞീടാന്‍- (അപ്പ..)


പാറമേലൊരു വീടു പണിത

ബുദ്ധിമാനു സമാനമായ്‌

മാറിടാത്ത നിന്‍ ദൂതു ജീവിത

മായതിന്നടിസ്ഥാനമായ്‌- (അപ്പ..)


Appane Karunakara Mama Song Lyrics in English


Appane karunakara mama

Swarpithaa paramonnathaa


Paarppidamadiyaarkaruluka

Paalakaa sarva poojithaa


Parathilethidum vareyum thanguvaan

Cherukudilukalonnonnayi

Dharaayil nin makkala chamaykkuvaan

Thiru-karaththil thaangaleekiduka- (App..)


Kudumbam kudumbamaayi maanav-

Koolam jagaththil vaaneeduvaan

Paduthvamaadeya vyavasthaa nee pooraa

Kramappetthirikkayandhanil- (App..)


Veedu naathan panniiddaykkuil vritha

Njangal pedum paadukal

Nedukilloru meenam val nini-

naajna koothaatirakkukil- (App..)


Bhaasha pinanghi Baabel pani mu-

dhangiyathu polayidaa-

Theeshal bhedamenye thiru hitha-

Maadyam thanneya rinjheedeetaan- (App..)


Paarameloru veedu panitha

Buddhimaanu samaanamaayi

Maatridaaththaa nin doothu jeevitha

Maayathinnadisthaanamaayi- (App..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section