അബ്ബാ പിതാവേ ഞാന്‍ Song lyrics in Malayalam
അബ്ബാ പിതാവേ ഞാന്‍ വരുന്നു
തൃപ്പാദം തേടി ഞാന്‍ വരുന്നു
നിന്‍ മുഖം കാണുവാന്‍ നിന്‍ മൊഴി കേള്‍ക്കുവാന്‍
എന്‍ മനം തുറക്കേണമേ
എഴയിന്‍ പ്രാര്‍ത്ഥന കേള്‍ക്കേണമേ
കാഴുമെന്‍ മനസിന് കാതേകണേ
ആഴത്തില്‍ നിന്ന് ഞാന്‍ യാചിക്കുന്നെ
വാഴുന്ന മന്നവനോടിതാ ഞാന്‍
അതി ശോഭിതമാം തിരുമുഖം ഞാന്‍
മതിവരുവോളം കണ്ടാനന്ദിക്കും
പതിനായിരങ്ങളില്‍ അതി ശ്രേഷ്ഠനേ
മതിയെന്നിക്കെന്നു നിന്‍ പാദപീഠം
Abba Pithave Njaan Song Lyrics in English
Abba Pithave Njaan varunnu
Thripadham thedi Njaan varunnu
Nin mukham kaanuvaan nin mozhi kelkkuvaan
En manam thurakkedhame
Ezayinn prarthana kelkkedhame
Kaazhumen manasinu kaathekanne
Aazhatthil ninn Njaan yaachikkunnu
Vaazhunnu mannavanoditha Njaan
Athi shobhithamaam thirumukham Njaan
Mathivaruvaalum kanda anandikkum
Pathinaayirangalil athi shreshthane
Mathiyennikkennum nin paadapeetham