അമ്മേ അമ്മേ അമ്മേ Song lyrics in Malayalam
അമ്മേ അമ്മേ അമ്മേ
നിന്നുടെ പൊന്നുണ്ണിമോനോടൊന്നു പറയൂ
പാവങ്ങള്‍ ഞങ്ങളില്‍ കാരുണ്യം തൂകുവാന്‍
പൊന്നുണ്ണിമോനോടൊന്നു പറയൂ
ബുദ്ധിയും ഞങ്ങള്‍ക്കു നല്‍കേണം
ശക്തിയും ഞങ്ങള്‍ക്കു നല്‍കേണം
സര്‍വ്വ വിജയവും തന്നു നീ ഞങ്ങളെ
പാലനം ചെയ്യണെ കന്യാംബേ
അന്ത്യവിനാഴിയില്‍ അമ്മേ നീ
അന്തികേ ഉണ്ടായിരിക്കേണം
അന്തിയില്‍ വേണ്ടവ നേടിത്തന്നു നീ
സ്വര്‍ഗ്ഗത്തില്‍ ഞങ്ങളെ ചേര്‍ക്കേണേ
കാനായില്‍ വെള്ളത്തെ വീഞ്ഞാക്കാന്‍
പുത്രനു സ്വാധീനം നല്‍കീലേ
ആയതുപോലെയീ സോദരര്‍ ഞങ്ങളില്‍
കാരുണ്യം തൂകണേ കന്യാംബേ
Amme Amme Amme Song Lyrics in English
Amme Amme Amme
Ninnude ponnumonadonn parayoo
Paavangal njangalil kaarunyam thookuvaan
Ponnumonadonn parayoo
Buddhiyum njangalikku nalkenda
Shakthiyum njangalikku nalkenda
Sarvva vijayavum thannu nee njangale
Paalanam cheyyane Kanyambe
Antyavinaazhyil Amme nee
Anthike undaayirikkenda
Anthiyil vendava nedithannu nee
Swargathil njangale cherkkenda
Kanaayil vellathe veenjaakkanu
Putran Swadheenam nalkilae
Aayathupolayee sodararkal njangalil
Kaarunyam thookane Kanyambe