Type Here to Get Search Results !

അന്‍പു നിറഞ്ഞ പൊന്നേ | Anpu Niranja Ponne Yesu Song Lyrics in Malayalam | Malayalam Christian Songs Lyrics

അന്‍പു നിറഞ്ഞ പൊന്നേ Song lyrics in Malayalam


അന്‍പു നിറഞ്ഞ പൊന്നേശുവെ

നിന്‍ പാദ സേവ എന്നാശയെ


ഉന്നതത്തില്‍ നിന്നറങ്ങി മന്നിതില്‍ വന്ന നാഥാ ഞാന്‍

നിന്‍ അടിമ നിന്‍ മഹിമ ഒന്നു മാത്രം എന്നാശയാം


ജീവനറ്റ പാപിയെന്നില്‍ ജീവന്‍ പകര്‍ന്ന യേശുവെ

നിന്നിലേറെ മന്നില്‍ വേറെ സ്നേഹിക്കുന്നില്ല ഞാനാരെയും


അര്‍ദ്ധപ്രാണനായ് കിടന്നോരെന്നെ നീ രക്ഷ ചെയ്തതാല്‍

എന്നിലുള്ള നന്ദിയുള്ളം താങ്ങുവതെങ്ങനെ എന്‍ പ്രിയാ


ഇന്നു പാരില്‍ കണ്ണുനീരില്‍ നിന്‍ വചനം വിതയ്ക്കും ഞാന്‍

അന്ന് നേരില്‍ നിന്നരികില്‍ വന്നു കതിരുകള്‍ കാണും ഞാന്‍


എന്‍ മനസ്സില്‍ വന്നു വാഴും നന്‍ മഹത്വ പ്രത്യാശയെ

നീ വളര്‍ന്നും ഞാന്‍ കുറഞ്ഞും നിന്നില്‍ മറഞ്ഞു ഞാന്‍ മായണം


അന്‍പു നിറഞ്ഞ പൊന്നേ Song lyrics in English


Anpu Niranja Ponne Yesu

Nin Paada Seva Ennaashayee


Unnathathil Ninnarangi Mannithil Vanna Naathaa Njaan

Nin Adima Nin Mahima Onnu Maathram Ennaashaayaam


Jeevanatta Paapiyennil Jeevan Pukarnna Yesuve

Ninnilore Mannil Vere Snehamikkunnilla Njaan Aarengilum


Ardhapraanaayaayi Kidannorennne Nee Raksha Cheythathaal

Ennillum Nandiullam Thaanguvathengane En Priyaa


Innu Paariyil Kannuneeril Nin Vachanam Vithaykkum Njaan

Annu Neeril Ninnarikal Vanna Kathirukal Kaaanum Njaan


En Manassil Vannu Vaazhum Nan Mahathwa Prathyashaaye

Nee Valarnnum Njaan Kurannum Ninnil Maranju Njaan Maayalum


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section