അന്‍പെഴുന്ന തമ്പുരാന്റെ Song lyrics in Malayalam
അന്‍പെഴുന്ന തമ്പുരാന്റെ പൊന്‍കരത്തിന്‍ വന്‍ കരുതല്‍
അനുഭവിച്ചിടുന്നു ഞാന്‍ അധികമായ്
തന്‍ നിത്യ രാജ്യം അംഗമായിടുവാന്‍
എന്നെയും വിളിച്ചു വേര്‍തിരിച്ചു താന്‍
പാടിടും ഹല്ലേലുയ്യ ഗീതങ്ങള്‍
എന്നെ വീണ്ടെടുത്ത നാഥനായ് എന്നുംേ
ഇത്ര നല്ല സ്നേഹിതനായ് ഇല്ല വേറെ ആരുമേ
എന്റെ യേശു എത്ര നല്ലവന്‍ !
കൂട്ടം തെറ്റിയൊരു നേരം നല്ലിടയന്‍ തേടി വന്നു
കൂടെ ചേര്‍ത്ത സ്നേഹത്തെ ഓര്‍ക്കുമ്പോള്‍
നന്ദിയോടെ ആയിരം സ്തോത്രങ്ങള്‍ പാടിടാന്‍
എന്റെയുള്ളം വാഞ്ചിപ്പൂ നിരന്തരം (പാടിടും..)
കാല്‍വരിയില്‍ യാഗമായെന്‍ ഘോര പാപമഖിലവും
ചുമന്നൊഴിച്ചവന്‍ എന്നെ നേടിടാന്‍
അവനിലണയുവാന്‍ ഞാന്‍ ഏറെ വൈകിയെങ്കിലും
തന്റെ സ്നേഹം പങ്കുവച്ചെനിക്കുമായ് (പാടിടും..)
അന്‍പെഴുന്ന തമ്പുരാന്റെ Song lyrics in English
Anpezhunna Thampuraante Ponnkarathin Vann Karuthal
Anubhavichidunnu Njaan Adhikamaayi
Than Nithya Raajyathin Angamaayi Duvaan
Ennayeem Vilichu Verthirichu Thaan
Paadidum Halleluyaa Geethangal
Enne Veenduththiya Naathanaayi Ennumaayi
Ethra Nalla Snehithanaayi Illa Vere Aarumo
Ente Yeshu Ethra Nallavannu!
Koottam Thettiyoru Neeram Nallidayan Thedi Vannu
Koode Chertha Snehamte Orkumbol
Nandiyode Aayiram Stothrangal Paadidaan
Ente Ullaththil Vaanchippu Nirandharam (Paadidum...)
Kaalvariyil Yaagamaayi En Ghora Paapamakilavum
Chumannozhichavannu Enne Nedidaan
Avanilanyuvaan Njaan Ezhare Vaikiyengilum
Thande Sneham Pankuvachhenikkumaayi (Paadidum...)