അന്നൊരു നാള്‍ ബെത്ലെഹെമില്‍ Song lyrics in Malayalam
അന്നൊരു നാള്‍ ബെത്ലെഹെമില്‍
പിറന്നൂ പൊന്നുണ്ണി
മേരി സൂനു ഈശജന്‍
പിറന്നീ ക്രിസ്മസ് നാള്‍
ദൂതവൃന്ദം പാടുന്നു
ഋതേശന്‍ ജാതനായ്
ഈ ക്രിസ്മസ് മൂലം മാനവന്‍
എന്നും ജീവിക്കും (2)
വന്നുദിച്ചൂ വെണ്‍ താരകം
പരന്നൂ പൊന്‍ കാന്തി
ആമോദത്തിന്‍ ഗീതകം
ശ്രവിച്ചീ ക്രിസ്മസ് നാള്‍ (ദൂതവൃന്ദം..)
സകലലോകര്‍ക്കേറ്റവും
സന്തോഷം നല്‍കീടും
സുവിശേഷം ചൊല്ലാന്‍ മന്നിതില്‍
അണഞ്ഞീ ക്രിസ്മസ് നാള്‍ (ദൂതവൃന്ദം..)
ഇരുളിലാഴ്ന്ന ലോകത്തില്‍
ഉദിച്ചു പൊന്‍ ദീപം
നവ ജന്മം നല്‍കും പ്രാണകന്‍
പിറന്നീ ക്രിസ്മസ് നാള്‍ (ദൂതവൃന്ദം..)
അന്നൊരു നാള്‍ ബെത്ലെഹെമില്‍ Song lyrics in English
Annoru Naal Bethlehemil
Pirannu Ponnunnu
Meri Sunu Eeshajan
Pirannee Christmas Naal
Doothavrindam Paadunnu
Ritheshan Jaathanay
Ee Christmas Moolam Maanavan
Ennum Jeevikum (2)
Vannudichu Ven Thaarakam
Parannu Pon Kaanti
Aamodathin Geethakam
Shravichee Christmas Naal (Doothavrindam...)
Sakalalokarkkettavum
Santhosham Nalkeedum
Suvisesham Chollan Mannithil
Ananjee Christmas Naal (Doothavrindam...)
Irulilaazhna Lokathil
Udhichu Pon Deepam
Nava Janmam Nalkum Praanakan
Pirannee Christmas Naal (Doothavrindam...)