Type Here to Get Search Results !

അന്ധകാരത്താലെല്ലാ കണ്ണും | Andhakaarathaalella Kannum Song Lyrics in Malayalam | Malayalam Christian Songs Lyrics

അന്ധകാരത്താലെല്ലാ കണ്ണും Song lyrics in Malayalam


അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോള്‍

മങ്ങിടാത്ത കണ്‍ എനിക്കൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍


എന്‍ മൊഴി കേള്‍പ്പാന്‍ ഭൂവില്‍ കാതില്ലെങ്കില്‍

ചെമ്മെയായ് തുറന്ന കാതൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍


മാനുഷീകമാം കൈകള്‍ താണു പോകുമ്പോള്‍

ക്ഷീണിക്കാത്ത കൈയെനിക്കൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍


ഭൂമയര്‍ക്കുള്ള സ്നേഹം നീങ്ങിപ്പോകുമ്പോള്‍

ക്ഷാമമേശിടാത്ത സ്നേഹമുണ്ട് സ്വര്‍ഗ്ഗത്തില്‍


ഉള്ളിലാകുല ചിന്തയുള്ള മര്‍ത്ത്യരെ

വല്ലഭന്റെ കണ്‍കളുണ്ടീ കല്ലു പാതയില്‍


തന്‍ കരുണയോ പൂര്‍ണ്ണമാണ് സാന്ത്വനം

ചെയ് വതിനു നാഥനടുത്തുണ്ട് നിര്‍ണ്ണയം


പ്രാര്‍ത്ഥനയ്ക്കവന്‍ മുന്‍പില്‍ സ്തോത്രമോടു നാം

എത്തിയെന്നും തന്റെ വാക്കിലാശ്രയിക്കുവിന്‍


വിശ്വസിക്കുവാന്‍ യോഗ്യനായ നാഥനെ

വിശ്വസിച്ചുമനുസരിച്ചും നാള്‍ കഴിക്കുവിന്‍


അന്ധകാരത്താലെല്ലാ കണ്ണും Song lyrics in English


Andhakaarathaalella Kannum

Mangumpol Mangidaatha Kan Enikkonnumundu Swargathil


En Mozhi Kelppaan Bhoovil Kaathillenkilum

Chemmeyaay Thuranna Kaathonnundu Swargathil


Maanushikam Kaikal Thaanu Pokumbol

Ksheenikkaatha Kaayeynikkonnumundu Swargathil


Bhoomayarkkulla Sneham Neengippokumbol

Kshaamameshidaatha Snehammundu Swargathil


Ullilakula Chinthayulla Marthyare

Vallabhante Kankalundi Kallu Paathayil


Than Karunayo Poornaamanu Saanthwanam

Chayvathinnu Naathanaduthundu Nirnayam


Prarthanakkavannum Munpil Stothramoadu Naam

Ettiyennum Thante Vaakkilashrayikkuvin


Vishwasikkuvannam Yogyanaya Naathane

Vishwasichum Anusarichum Naal Kazhikkuvin


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section