ആനന്ദ ദൈവസ്നേഹമേ Song lyrics in Malayalam
ആനന്ദ ദൈവസ്നേഹമേ,
നീ എന്റെ ഉള്ളില്‍ പൂര്‍ണ്ണമേ
വാഴുന്നതേതുനാള്‍?
ഈ സ്നേഹ നന്ദി പൂണ്ടിട്ടു
ഞാന്‍ ദാഹിച്ചാലസ്യപ്പെട്ടു
ചാകുന്നു നാള്‍ക്കുനാള്‍
പാതാളം ചാവും ഇപ്പുറം,
നിന്‍ ശക്തി പോയതപ്പുറം
ദൈവീക സ്നേഹമേ;
സ്വര്‍ദൂത ശ്രേഷ്ഠ സംഘവും
കണ്ടില്ല നിന്‍ വലിപ്പവും,
അഗാധ സ്നേഹമേ
ആദ്യന്തം അറ്റ സ്നേഹമേ,
ഗ്രഹിപ്പതും അസാദ്ധ്യമേ
ഈ അല്പനാം എന്നാല്‍
കാഠിന്യം ഉള്ള എന്‍ നെഞ്ചില്‍
നിന്‍ സ്വന്തം ശക്തി തോന്നുകില്‍
വിശേഷ ഭാഗ്യമേ
Anand Daivasnehame Song Lyrics in English
Anand Daivasnehame,
Nee ente ullil poornname
Vaazhunthathethunaal?
Ee snehandaandi poondittu
Jnan daahichalasyappettu
Chaakunnu naalkkunaal
Paathaalam chaavum ippuram,
Nin shakthi poyathappuram
Daiveeka snehame;
Swaroothoootha shreshtha sangham
Kandilla nin valippavum,
Agadha snehame
Aadhyantham atta snehame,
Grahippathum asadhyame
Ee alpanam ennaal
Kaathinyam ulla en nenjil
Nin swantham shakthi thondukil
Vishesha bhagyame