ആനന്ദ നാടുണ്ടേ Song lyrics in Malayalam
ആനന്ദ നാടുണ്ടേ മാ ദൂരത്തില്‍
ശോഭയില്‍ ശുദ്ധന്മാര്‍ നില്‍ക്കുന്നതില്‍
പാടുന്നു കീര്‍ത്തനം "യേശു രാജന്‍ യോഗ്യനാം"
ഘോഷിപ്പിന്‍ സ്തോത്രവും എന്നേയ്ക്കുമേ
ആനന്ദ ദേശത്തില്‍ വാ, വേഗം വാ;
ഭീതി സന്ദേഹങ്ങള്‍ ഇല്ലാതെ വാ
ഭാഗ്യമായ് വാഴും നാം, പാപം ദുഃഖം നീങ്ങിപ്പോം;
കര്‍ത്താവിനോടണ്ടും സല്‍ഭാഗ്യമേ.
ശോഭിക്കും മുഖങ്ങള്‍ ആ ദേശത്തില്‍
സ്നേഹിക്കും എന്നും നാം താതന്‍ കയ്യില്‍
ആകയാല്‍ ഓടുവിന്‍ പൂര്‍ണ്ണ സ്നേഹം കാണുവാന്‍
ശോഭയില്‍ വാഴുവാന്‍ എന്നേയ്ക്കുമേ
Anand Naadunde Song Lyrics in English
Anand Naadunde maa doorathil
Shobhayil shuddhanmaar nilkunnathil
Paadunnu keerthanam "Yesu Raajan Yogyanaam"
Ghoshippin stothravum ennaeykkum
Anand Deshattil va, vegam va;
Bheethi sandhehangal illaathe va
Bhagyamaayi vaazhum naam, paapam dukham neengippom;
Karathavinodum sathbhagyame.
Shobhikkum mukhangal aa deshattil
Snehikkum ennum naam thaathan kayyil
Aakaayal oduvin poornna sneham kaanuvan
Shobhayil vaazhuvan ennaeykkum