അഖിലത്തിനുടയവന്‍ Song Lyrics in Malayalam
അഖിലത്തിനുടയവന്‍
അഖിലത്തിനുടയവന്‍ സര്‍വേശ്വരാ
സ്തുതി നിനക്കെന്നുമേ ജഗത് ഗുരുവേ
നിന്‍ സുതരാം ഞങ്ങള്‍ അണഞ്ഞിടുന്നു
ഈ സുപ്രഭാതത്തില്‍ തിരുസന്നിധേ
ഹാലേലൂയാ (4)
Akhilathinudayavan Song Lyrics in English
Akhilathinudayavan
Akhilathinudayavan Sarveshwara
Sthuthi Ninakkenname Jagath Guruve
Nin Sutharam Njangal Ananjidunnu
Ee Suprabhathathil Thirusannidhe
Hallelujah (4)