Type Here to Get Search Results !

ആകാശത്തിന്‍ മഹിമാവേ | Akashathin Mahimave Song Lyrics in Malayalam | Malayalam Christian Songs Lyrics

ആകാശത്തിന്‍ മഹിമാവേ Song lyrics in Malayalam


ആകാശത്തിന്‍ മഹിമാവേ

ആശ്രയം നീയെന്‍ യഹോവേ

ദൈവമേ നീയെനിക്കെന്നണ്ടും

നേര്‍വഴി കാട്ടേണമേ (ആകാശത്തിന്‍..)


ഭൂമിയില്‍ വേവുമെനിക്കെന്നുമേ

ക്ഷേമമരുളുന്നോരാട്ടിടയന്‍

പച്ചപ്പുല്‍തട്ടില്‍ ശയിപ്പിയ്ക്കും നീ

സ്വഛമാം പൂഞ്ചോല കാട്ടിടും നീ

ആകാശത്തിന്‍ മഹിമാവേ


നിന്‍ തിരുവുള്ളം നിറഞ്ഞിടുമീ

നീതിയാം പാതയില്‍ നിന്നിടുമ്പോള്‍ (2)

കൂരിരുള്‍താഴ്വര എത്തിച്ചാലും

തീരെ ഭയമില്ലാ തമ്പുരാനേ.

ആകാശത്തിന്‍ മഹിമാവേ


ആരും കൊതിക്കും പദവിയുമീ

പാരിലെ ഭാഗ്യവും തന്നവന്‍ നീ (2)

എന്നാലും കര്‍ത്താവേ നീയെന്തിനായ്

എന്നെയൊരംഗവിഹീനയാക്കി (ആകാശത്തിന്‍..)



Akashathin Mahimave Song Lyrics in English


Akashathin Mahimave

Aashrayam Neeyen Yahovaye

Daivame Neeyenikkennandum

Nervazhi Kaattayenamē (Akashathin..)


Bhoomiyil Vevumennikennume

Kshemmarullunoraatidayan

Pachappulthattil Shayippikkum Nee

Swachhamam Poongchoala Kaattidum Nee

Akashathin Mahimave


Nin Thiruvullam Niranjidume

Neethiyaam Paathayil Ninnidumpol (2)

Kooryirulthazhvara Ethiyalum

Theere Bhayamilaa Thampuraane

Akashathin Mahimave


Aarum Kothikkum Padaviyume

Paarile Bhagyavum Thannavan Nee (2)

Ennaalum Karhtaave Neeyenthinaayi

Enneyoranguvihineyaakki (Akashathin..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section