ആകാശത്തിന്‍ കീഴില്‍ വേറൊരു Song lyrics in Malayalam
ആകാശത്തിന്‍ കീഴില്‍ വേറൊരു
നാമമില്ലല്ലോ - യേശുനാമമല്ലാതെ
യേശുനാമമല്ലാതെ
മാനവരക്ഷയ്ക്കൂഴിയില്‍ വേറൊരു
നാമമില്ലല്ലോ - യേശുനാമമല്ലാതെ
യേശുനാമമല്ലാതെ
പറുദീസായില്‍ ദൈവം തന്നൊരു
രക്ഷാവാഗ്ദാനം - യേശുനാഥനല്ലയോ
പ്രവാചകന്മാര്‍ മുന്നേ ചൊന്നൊരു
രക്ഷാസന്ദേശം - യേശുനാഥനല്ലയോ
ദൈവം മാനവരക്ഷയ്ക്കായ്
തന്നൊരു നാമമേ - യേശുവെന്നൊരു നാമമേ
മൂലോകങ്ങള്‍ മുട്ടുമടക്കും
ഉന്നതനാമമേ - യേശുവെന്നൊരു നാമമേ
Akashathin Keezhil Veroru Song Lyrics in English
Akashathin Keezhil Veroru
Naamamillallo - Yesunamamallathe
Yesunamamallathe
Manavarakshakkooziyal Veroru
Naamamillallo - Yesunamamallathe
Yesunamamallathe
Parudeesaayil Daivam Thannoru
Rakshavagdhanam - Yesunathanallayo
Pravachakanmar Munne Chonnoru
Rakshasandesham - Yesunathanallayo
Daivam Manavarakshakkay
Thannoru Naamame - Yesuvenoru Naamame
Moolokangal Muttumadakkum
Unnatanamame - Yesuvenoru Naamame