ആകാശങ്ങളിലിരിക്കും ഞങ്ങടെ Song lyrics in Malayalam
ആകാശങ്ങളിലിരിക്കും ഞങ്ങടെ
അനശ്വരനായ പിതാവേ
അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ
അവിടുത്തെ രാജ്യം വരേണമേ
സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിന്റെ
സ്വപ്നങ്ങള്‍ വിടരേണമേ
അന്നന്നു ഞങ്ങള്‍ വിശന്നു വരുമ്പോള്‍
അപ്പം നല്‍കേണമേ ആമ്മേന്‍
ഞങ്ങള്‍ തന്‍ കടങ്ങള്‍ പൊറുക്കേണമേ
എന്നും ഞങ്ങളെ നയിക്കേണമേ
അഗ്നി പരീക്ഷയില്‍ വീഴാതെ ഞങ്ങളെ
രക്ഷിച്ചീടേണമേ ആമ്മേന്‍
Akashanghalirikkum Ngangate Song Lyrics in English
Akashanghalirikkum Ngangate
Anashwaranaya Pithave
Avituthe Naamam Vaazhtthappedanam
Avituthe Raajyam Vareyennam
Swargathilepole Bhoomiyilum Ninte
Swapnangal Vidhareyennam
Annanennu Njangal Vishannu Varumpol
Appam Nalkeyennam Ameen
Njangal Than Kadangal Porukkayennam
Ennum Njangale Nayikkayennam
Agni Pareekshayil Veelazhathe Njangale
Rakshichidhenam Ameen