Type Here to Get Search Results !

ആകാശം മാറും ഭൂതലവും മാറും | Akasham Marum Bhuthalavum Marum Song Lyrics in Malayalam | Malayalam Christian Songs Lyrics

ആകാശം മാറും ഭൂതലവും മാറും Song lyrics in Malayalam


ആകാശം മാറും ഭൂതലവും മാറും

ആദിമുതല്‍ക്കെ മാറാതുള്ളതു നിന്‍ വചനം മാത്രം

കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും

അന്നും ഇന്നും മാറാതുള്ളതു തിരുവചനം മാത്രം


വചനത്തിന്റെ വിത്തു വിതയ്ക്കാന്‍ പോകാം

സ്നേഹത്തിന്റെ കതിരുകള്‍ കൊയ്യാന്‍ പോകാം


ഇസ്രായേലേ, ഉണരുക നിങ്ങള്‍

വചനം കേള്‍ക്കാന്‍ ഹൃദയമൊരുക്കൂ

കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ലാ

മിഴികള്‍ എന്തേ സത്യം കാണുന്നില്ലാ


വചനത്തിന്റെ വിത്തു വിതയ്ക്കാന്‍ പോകാം

സ്നേഹത്തിന്റെ കതിരുകള്‍ കൊയ്യാന്‍ പോകാം


വയലേലകളില്‍ കതിരുകളായി

വിള കൊയ്യാനായ് അണിചേര്‍ന്നീടാം

വഴിയില്‍ വീണാലോ വചനം ഫലമേകില്ല

വയലില്‍ വീണാല്‍ എല്ലാം കതിരായീടും.


വചനത്തിന്റെ വിത്തു വിതയ്ക്കാന്‍ പോകാം

സ്നേഹത്തിന്റെ കതിരുകള്‍ കൊയ്യാന്‍ പോകാം



Akasham Marum Bhuthalavum Marum Song Lyrics in English


Akasham Marum Bhuthalavum Marum

Aadimuthalke Marathullathu Nin Vachanam Maathram

Kaalangal Marum Roopangal Marum

Annum Innnum Marathullathu Thiruvachanam Maathram


Vachanathinte Vithu Vithaykkan Pokam

Snehathinte Kathirukal Koyykan Pokam


Israayeale, Unaruka Ningal

Vachanam Kelkkaana Hridayamoru Kkoo

Kaathundayittum Enthae Kelkkunnillaa

Mizhikal Enthae Sathyam Kaannunnillaa


Vachanathinte Vithu Vithaykkan Pokam

Snehathinte Kathirukal Koyykan Pokam


Vayaleelakaalil Kathirukalaayi

Vila Koyyyaanayi Anichernnaeedam

Vazhiyil Veenaalo Vachanam Phalamekkilla

Vayalil Veenaal Ellam Kathiraayiidum.


Vachanathinte Vithu Vithaykkan Pokam

Snehathinte Kathirukal Koyykan Pokam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section