ആത്മാവില്‍ വരമരുളിയാലും Song lyrics in Malayalam
ആത്മാവില്‍ വരമരുളിയാലും
ആപാദം കനിവരുളിയാലും
യേശുവെന്‍ ആത്മാവില്‍ ആദ്യ സങ്കീര്‍ത്തനം
പാടുന്ന ദിവ്യ സ്വരൂപം
ഭൂലോക പാപങ്ങളെല്ലാമകറ്റുന്ന
കൈവല്യ സൂര്യ പ്രകാശം
ഈ വിശ്വമാകേ നിന്നെ സ്തുതിപ്പൂ (2)
ഹല്ലേലൂയാ ഹാല്ലേലൂയാ
ധ്യാനജപനാദം പുതിയ വെളിവേകി
തിരുവചന ഗീതം പുതിയ വഴി കാട്ടി (2)
ആ മാര്‍ഗ്ഗമണെന്‍റെ ആലംബമെന്നും
അഖിലജനമഹിതമനസ്സറിയുന്നിതെന്നും (2)
ഈ സത്യമെന്നെ നയിക്കുന്നു നിത്യം
പാടുന്നു പാടുന്നിതാവേശമോടെ (2) (ആത്മാവില്‍..)
പ്രാര്‍ത്ഥനയിലൂടെ സുകൃതവഴി നേടി
തിരുനടയിലെല്ലാം ഒലിവിലകളാടി
ഈ ശാന്തിയാണെന്റെ ആത്മാവിലെന്നും
തമസകലും അമലമനസ്സറിയുന്നിതെന്നും
ഈ ശക്തി എന്നെ ഉണര്‍ത്തുന്നു നിത്യം
പാടുന്നു പാടുന്നിതാവേശമോടെ (2) (ആത്മാവില്‍..)
Aathmaavil Varamaruliyaalum Song Lyrics in English
Aathmaavil Varamaruliyaalum
Aapadam Kanivaruliyaalum
Yesuvein Aathmaavil Aadyam Sankirthanam
Paadunna Divya Swarupam
Bhooloka Paapangallellaam Akattunna
Kaivalya Soorya Prakaasham
Ee Vishwamaake Ninne Sthuthipoo (2)
Hallelujah Hallelujah
Dhyaanajapanadam Puthiya Veliveki
Thiruvachan Geetham Puthiya Vali Kaatti (2)
A Margamannente Aalambamennum
Akilajanmahitamanassariyunnithennu (2)
Ee Sathyamenne Nayinikkunnu Nithyam
Paadunnu Paadunnithaaveshamoode (2) (Aathmaavil..)
Prarthanayaalude Sukruthavazhi Naedi
Thirunadayeellaam Olivilakaladi
Ee Shaanthiyaanente Aathmaavilennum
Thamasakalam Amalamanassariyunnithennu
Ee Shakthi Enne Unarthunnu Nithyam
Paadunnu Paadunnithaaveshamoode (2) (Aathmaavil..)