Type Here to Get Search Results !

ആത്മാവില്‍ നിറയുന്ന സങ്കീര്‍ത്തനം | Aathmaavil Nirayunna Sankirthanam Song Lyrics in Malayalam | Malayalam Christian Songs Lyrics

ആത്മാവില്‍ നിറയുന്ന സങ്കീര്‍ത്തനം Song lyrics in Malayalam


ആത്മാവില്‍ നിറയുന്ന സങ്കീര്‍ത്തനം

അകതാരില്‍ നിന്നുയരും സ്തുതികീര്‍ത്തനം

ഓരോ അണുവിലും കുടികൊള്ളും ചൈതന്യമേ

ഒരുവേളപോലും ഞാന്‍ പിരിയാതെ പാടിടാം


ആരാധനാ.... യേശുവേ..

ആരാധനാ.... യേശുവേ..


സങ്കീര്‍ത്തനങ്ങളും സ്തുതികീര്‍ത്തനങ്ങളും

സര്‍വ്വേശസൂനുവേ പാടിടുന്നു

സ്വര്‍ഗ്ഗസിംഹാസനസന്നിധേ പാടുന്ന

സ്വര്‍ഗ്ഗീയ ദൂതരോടൊത്തു ഞങ്ങള്‍

സ്വര്‍ഗ്ഗീയ സംഗീതം പാടിടാം


ആരാധനാ.... യേശുവേ..

ആരാധനാ.... യേശുവേ..


സ്വര്‍ഗ്ഗീയ മന്നയായ് ആത്മീയഭോജ്യമായ്

ആരാധ്യനാഥനെ വന്നിടണേ

ആത്മാവിന്‍ ദാഹം തീര്‍ക്കുവാന്‍ കനിയൂ

അങ്ങില്‍ ലയിച്ചു ഞാന്‍ ജീവിച്ചിടാം

അങ്ങേ സ്തുതിച്ചു ഞാന്‍ പാടിടാം



Aathmaavil Nirayunna Sankirthanam Song Lyrics in English


Aathmaavil Nirayunna Sankirthanam

Akatharil Ninnu Uyarum Sthuthikirthanam

Oro Anuvilum Kudikollum Chaithanyame

Oru Vela Polum Njaan Piriyathe Paadidaam


Aaradhana.... Yesuve..

Aaradhana.... Yesuve..


Sankirthanangalum Sthuthikirthanangalum

Sarveshasoonevay Paadidunnu

Swargga Simhasanasannidhye Paadunna

Swarggīya Dūtharoduthu Njangal

Swarggīya Sangeetham Paadidaam


Aaradhana.... Yesuve..

Aaradhana.... Yesuve..


Swarggīya Mannayāy Āthmīyabhōjya Māyāy

Ārādhyanāthane Vannidane

Aathmāvin Daaham Theerkkuaan Kaniyo

Angil Layiichu Njan Jīvichidaam

Angae Sthuthichu Njan Paadidaam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section