Type Here to Get Search Results !

ആത്മാവേ വന്നു എന്റെ | Aathmaave Vannu Ente Song Lyrics in Malayalam | Malayalam Christian Songs Lyrics

ആത്മാവേ വന്നു എന്റെ Song lyrics in Malayalam


ആത്മാവേ വന്നു എന്റെ മേല്‍ നീ ഉദിക്കേണമേ

എന്‍ ശീതമുള്ള മനസ്സില്‍ നിന്‍ സ്നേഹം വരട്ടെ.


ലൌകിക സ്നേഹം വര്‍ദ്ധിച്ചു ഞാന്‍ ക്ഷീണനായ്‌ വന്നു;

നിന്‍ ദിവ്യദാനം തരാഞ്ഞാല്‍ ഞാന്‍ തീരെ നശിച്ചു.


ദിനെ ദിനെ ഞാന്‍ ചാകുന്നു എന്‍ സ്നേഹം എവിടെ

കര്‍ത്താവു പൂര്‍ണ്ണ ഗുണവാന്‍ ഞാന്‍ പാപി എന്നത്രേ.


എന്‍ യേശുവിന്റെ സ്നേഹത്തെ എന്‍ ഉള്ളില്‍ കത്തിച്ചാല്‍

ഞാന്‍ തൃപ്തനായ്‌ ശുദ്ധാത്മാവേ നീ വാഴ്ത്തപ്പെടുക



Aathmaave Vannu Ente Song Lyrics in English


Aathmaave Vannu Ente Mele Nee Udhikkanamae

En Shiithamulla Manassil Nin Sneham Varatte.


Loukika Sneham Vardhichu Njan Ksheenanaayi Vannu;

Nin Divyadhaanam Tharaanjaal Njan Theere Nashichu.


Dine Dine Njan Chaakunnu En Sneham Evide

Karthaavu Poorna Gunavaan Njan Paapi Ennaathrae.


En Yesuvinte Snehamthae En Ullil Kathichal

Njan Thripthanaayi Shuddhaathmaave Nee Vaazththappeduka


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section