ആശ്വാസദായകനായ് Song Lyrics in Malayalam
ആശ്വാസദായകനായ് എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങളേറിവന്നാലും
എന്നെ കൈവിടാത്തവന്‍
ആവശ്യഭാരങ്ങളാല്‍ - ഞാന്‍ ആകുലനായിടുമ്പോള്‍
തന്റെ സാന്ത്വനം നല്‍കി വഴി നടത്തും യേശു അരികിലുണ്ട് -- (ആശ്വാസ..)
രോഗം പ്രയാസങ്ങളാല്‍ ഞാന്‍ ക്ഷീണിതനായിടുമ്പോള്‍
എന്നെ താങ്ങികരങ്ങളില്‍ കാത്തിടും യേശു അരികിലുണ്ട് -- (ആശ്വാസ..)
ലോകത്തിന്‍ കെടുതികളില്‍ - ഞാന്‍ താളടിയാകാതെ
എന്നെ കാവല്‍ ചെയ്തിടും സ്നേഹിതനായ് യേശു അരികിലുണ്ട് -- (ആശ്വാസ..)
Aashwasadayakenaayi Yesu Song Lyrics in English
Aashwasadayakenaayi Enikkeshu Arikilundu
Enthenthu Bhaarangalerrivannalum
Enne Kaividaathavann
Aavashya Bhaarangalal - Njaan Aakulanaayidumpol
Thanṟe Santhwanam Nalki Vazhiyu Nadathum Yesu Arikilundu -- (Aashwas..)
Rogam Prayasangalal Njaan Ksheenithanaayidumpol
Enne Thaangikaranmāri Kaathidum Yesu Arikilundu -- (Aashwas..)
Lokathin Keduṭhikalil - Njaan Thaaladiyaakaathe
Enne Kaaval Cheythidum Snehithanayi Yesu Arikilundu -- (Aashwas..)