ആശ്വാസപ്രദനേ Song Lyrics in Malayalam
ആശ്വാസപ്രദനേ
എന്നേക്കും വാഴുക
നിന്‍ സഭ നിന്റെ ആലയം
അതില്‍ പ്രവേശിക്ക.
കര്‍ത്താവിന്‍ ശിഷ്യരെ
നീ പണ്ടു ദര്‍ശിച്ചു
പിളര്‍ന്ന തീ നാവായ് വന്നു
സല്‍പ്രാപ്തി കല്പിച്ചു.
നിന്‍ സഭ ആയതു
നിന്‍ കയ്യില്‍ എന്നുമെ
നിന്‍ ദിവ്യദാനം അതിനു
ഇപ്പോള്‍ തരേണമേ.
നിന്‍ ജനം ഇവിടെ
ആലസ്യപ്പെടുന്നു.
നിന്‍ കൃപ കൊണ്ടു അവരെ
ആശ്വസിപ്പിക്കുക.
നീ മേലില്‍ നിന്നു വാ
വിശുദ്ധനായോനേ
നിന്‍നേരേ നോക്കുന്നവരെ
അനുഗ്രഹിക്കുകേ
Aashwasapradane Song Lyrics in English
Aashwasapradane
Ennekkum Vaazhuka
Nin Sabha Ninte Aalayam
Athil Praveshikka.
Karthāvin Shishyare
Nee Pandu Darshichu
Pillarna Thee Naavāy Vannu
Salprāpthi Kalpichu.
Nin Sabha Aayathu
Nin Kayyil Ennume
Nin Divyadānam Athinu
Ippol Tharēname.
Nin Janam Ivide
Ālasyapedunnu.
Nin Krupa Kondu Aware
Aashwasippikkuka.
Nee Mēlil Ninnu Vā
Vishuddhanāyōnē
Ninnēraē Nokkunnavare
Anugrahikkukē