ആരുണ്ട് ആരുണ്ട് Song lyrics in Malayalam
ആരുണ്ട് ആരുണ്ട്
നല്ല അയല്‍ക്കാരന്‍ ആരുണ്ട് (2)
നിങ്ങളില്‍ നല്ല അയല്‍ക്കാരനാരുണ്ട്
നന്മകള്‍ ചെയ്തും സ്നേഹം പകര്‍ന്നും (2)
നല്ല അയല്‍ക്കാരായിടാം - നാം
യേശുവിന്‍ സ്നേഹിതരായിടാം (2)
Aarundhu Aarundhu Nalla Ayalkaaran Song Lyrics in English
Aarundhu Aarundhu
Nalla Ayalkaaran Aaarundhu (2)
Ningalil Nalla Ayalkaaran Aarundhu
Nanmakal Cheythum Snehame Pakarnum (2)
Nalla Ayalkaaraayidaam - Naam
Yeshuvin Snehi Tharaayidaam (2)