Type Here to Get Search Results !

ആരും കൊതിക്കും നിന്റെ സ്നേഹം | Aarum Kothikkum Ninte Snehame Song Lyrics in Malayalam | Malayalam Christian Songs Lyrics

ആരും കൊതിക്കും നിന്റെ സ്നേഹം Song lyrics in Malayalam


ആരും കൊതിക്കും നിന്റെ സ്നേഹം

അമ്മയെപ്പോലോമനിക്കും സ്നേഹം

കാരുണ്യത്താല്‍ എന്നെ തേടും സ്നേഹമേ

പാരിലെന്നെ താങ്ങിടുന്ന സ്നേഹമേ

നാഥാ നിന്നെയെന്നും വാഴ്ത്തീടാം


കിന്നരവും തംബുരുബും മീട്ടിടാം

ഇമ്പമായി കീര്‍ത്തനങ്ങള്‍ ഏകിടാം

എന്നെന്നും ആനന്ദത്താല്‍ പാടാം

നിന്റെ നാമം പാവനം


എന്നെ പേരുചൊല്ലി വിളിച്ചു നീ

നിന്റെ മാറില്‍ ചേര്‍ത്തു നീ

ഉള്ളിനുള്ളില്‍ വചനം പകര്‍ന്നു നീ

നേര്‍വഴിയില്‍ നയിച്ചു നീ

ഈശോയെ പാലകനേ


നിന്നെ വിട്ടു ഞാന്‍ ദൂരെ പോകിലും

എന്നെ മറന്നീടല്ലേ നീ

പാപച്ചേറ്റില്‍ വീണകന്നീടിലും

നിന്നെ തള്ളി പറഞ്ഞകന്നീടിലും

എന്നെ കൈവെടിയല്ലേ നീ

മിശിഹായേ മഹോന്നതനേ



Aarum Kothikkum Ninte Snehame Song Lyrics in English


Aarum Kothikkum Ninte Snehame

Ammayeppolomannikum Snehame

Karunythaal Enne Thedum Snehame

Paarileenne Thangidunna Snehame

Naathaa Ninnayennum Vaazhtheedaam


Kinnaravum Thamburubum Meettidaam

Imbamaayi Keerthanalgal Ekidaam

Ennennum Aanandaththaal Paadaam

Ninte Naamam Paavanam


Enne Peerucholli Vilichu Nee

Ninte Maaril Cherthu Nee

Ullinullil Vachanam Pakarnnu Nee

Nervazhiil Nayyichu Nee

Eeshoye Paalakane


Ninne Vittu Njaan Doore Pokilum

Enne Marannidalle Nee

Paapachheyyatil Veena Kannidilelum

Ninne Thalli Paranjakannidilelum

Enne Kaivediyalle Nee

Mishihaye Mahonnaththane


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section