ആരാധനാ ആരാധനാ Song lyrics in Malayalam
ആരാധനാ ആരാധനാ ആരാധനാ ആരാധനാ
എന്‍ പ്രേമഗീതമാം എന്‍ യേശു നാഥാ നീ (2)
എന്‍ ജീവനെക്കാളും നീ വലിയതാണെനിക്ക് (2) (ആരാധനാ..)
തുല്യം ചൊല്ലാന്‍ ആരുമില്ലേ അങ്ങേ പോലെ യേശുവേ (2)
ജീവനേ സ്വന്തമേ അങ്ങേ മാര്‍വില്‍ ചാരുന്നു ഞാന്‍ (2) (ആരാധനാ..)
നിന്നെപ്പോലെ സ്നേഹിച്ചീടാന്‍ ആവതില്ല ആര്‍ക്കുമേ (2)
സ്നേഹമേ പ്രേമമേ നിന്നില്‍ ഞാനും ചേര്‍ന്നിടുന്നു (2) (ആരാധനാ..)
Aaradhanaa Aaradhanaa Song Lyrics in English
Aaradhanaa Aaradhanaa Aaradhanaa Aaradhanaa
En Prema Geethamaam En Yeshu Naathaa Nee (2)
En Jeevanekkalum Nee Valiyathaaneekku (2) (Aaradhanaa..)
Thulyam Chollaan Aarumille Angae Pole Yeshuve (2)
Jeevane Swanthame Angae Maarvil Chaaarunnu Njaan (2) (Aaradhanaa..)
Ninnepole Snehichidhaan Aavathilla Aarkkume (2)
Snehame Premaame Ninnil Njaanu Chernidunnu (2) (Aaradhanaa..)