ആരാധനാ എന്‍ ദൈവത്തിനു Song lyrics in Malayalam
ആരാധനാ എന്‍ ദൈവത്തിനു
ആരാധനാ എന്‍ പിതാവിന്
ആകാശം മെനഞ്ഞ
ആഴിയെ നിര്‍മിച്ച
ആരധ്യനാം ദേവത്തിന് ആരാധനാ
ആരാധനാ എന്‍ യേശുവിനു
ആരാധനാ എന്‍ രക്ഷകന്
ആദ്യനും അന്ത്യനും
ആരാലും വന്ദ്യനും
ആയവനാം കര്‍ത്താവിനു ആരാധനാ
......ആരാധനാ
ആരാധനാ ശുധാത്മാവിനു
ആരാധനാ നിത്യത്മാവിനു
ആശ്വാസ പ്രടനും
നാള്‍ വഴി കാട്ടിയും
ആയവനാം അത്മാവിനാരാധന
.........ആരാധനാ
ആരാധനാ ഹല്ലേലുയാ
ആരാധനാ ഹല്ലേലുയാ
ത്രിയേക ദൈവമേ
എലോഹിം യഹോവേ
നന്നിയോടു എനികാരാധനാ
......ആരാധനാ
Aaradhanaa En Daivaththinu Song Lyrics in English
Aaradhanaa En Daivaththinu
Aaradhanaa En Pithavinnu
Aakaasham Menanja
Aazhiye Nirumicha
Aaradhyanam Devaththinu Aaradhanaa
Aaradhanaa En Yeshuvinu
Aaradhanaa En Rakshakan
Aadyanuma Anthyanuma
Aaralum Vandyanuma
Aayavanam Karithavinu Aaradhanaa
......Aaradhanaa
Aaradhanaa Shudhathmavinu
Aaradhanaa Nithyathmavinu
Aashwasapratamanu
Naal Vaazhi Kaattiyum
Aayavanam Athmavinaaradhana
.........Aaradhanaa
Aaradhanaa Halleluyaa
Aaradhanaa Halleluyaa
Thriyek Daivame
Elohim Yahovaa
Nanniyaodu Enikaaradhanaa
......Aaradhanaa