Type Here to Get Search Results !

Aamodamaay namukkonnaay paadaam | ആമോദമായ്‌ നമുക്കൊന്നായ്‌ പാടാം

Lyrics: Maramon C S


ആമോദമായ്‌ നമുക്കൊന്നായ്‌ പാടാം

രക്ഷിതഗണമേ നാമൊന്നായ്‌ പാടാം


1 സ്വർഗ്ഗീയ ഭവനത്തിന്നവകാശിയാവാൻ

ശ്രേഷ്ഠ പദവി എന്നേശു നൽകി

അബ്ബാ പിതാവെന്നു വിളിച്ചിടുവാൻ

അരുമ പിതാവിൻ അരുമയാക്കി;-


2 ദൈവസുതൻ വെളിപ്പെടും നാളിൽ

തേജസ്സിൽ ഞാനും വെളിപ്പെടുമേ

സൃഷ്ടികളൊന്നായ്‌ കാത്തിരുന്ന

വീൺണ്ടെടടുപ്പാസന്നമായിതല്ലോ;-


3 നശ്വരമാകും ഇമ്പങ്ങളെല്ലാം

വ്യർത്ഥമെന്നോർത്തു ത്യജിച്ചിടുക

പ്രത്യാശ മങ്ങാതെ കാത്തിരിക്കാം

വാഗ്ദത്തങ്ങൾ താൻ നിറവേറ്റുമേ;-


4 പുത്തനെരുശലേം വാനവും ഭൂമിയും

വാഗ്ദത്തമായ്‌ നമുക്കേകിടുമ്പോൾ

നീതിയിൻ വസ്ത്രം അണിഞ്ഞവരായ്‌

കുഞ്ഞാടിൻ കൂടെന്നും വസിച്ചീടുമേ;-


aamodamaay‌ namukkonnaay‌ paadaam 

rakshithaganame naamonnaay‌ paadaam 


1 swarggeeya bhavanatthinnavakaashiyaavaan 

shreshdta padavi enneshu nalki 

abbaa pithaavennu vilicchiduvaan 

aruma pithaavin arumayaakki;- 


2 daivasuthan velippedum naalil 

thejassil njaanum velippedume 

srishdikalonnaay‌ kaatthirunna 

veenandedaduppaasannamaayithallo;- 


3 nashvaramaakum empngalellaam 

vyartthhamennorththu thyajicchiduka 

prathyaasha mngaathe kaatthirikkaam 

vaagdatthngal thaan niravettume;- 


4 putthanerushalem vaanavum bhoomiyum 

vaagdatthamaay‌ namukkekidumpol 

neethiyin vasthram aninjnjavaraay‌ 

kunjnjaadin koodennum vasiccheedume;- 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section