ആകുല ചിന്തകളോ
മാറാത്ത വേദനയോ (2)
അറിയുന്നൊരേശുവുണ്ട്
പാരിൽ നമുക്കായുണ്ട് (2)
മുറിവേറ്റ മനസ്സുകളിൽ
ആശ്വാസം നൽകുന്നോണെ (2)
നീയാണെൻ സമാധാനം
നീയാണെൻ വീരനാം പ്രഭു (2)
എൻ പാപം മോചിപ്പാനായ്
ക്രൂശിന്മേൽ കയറിയോനേ (2)
നിനക്കായ് ഞാൻ നിത്യം ജീവിക്കും
നിൻ വേല നിത്യം ചെയ്യും ഞാൻ (2)
aakula chinthakalo
maaraattha vedanayo (2)
ariyunnoreshuvund
paaril namukkaayund (2)
murivett manassukalil
aashvaasam nalkunnone (2)
neeyaanen samaadhaanam
neeyaanen veeranaam prabhu (2)
en paapam mochippaanaay
krooshinmel kayariyone (2)
ninakkaay njaan nithyam jeevikkum
nin vela nithyam cheyyum njaan (2)