Type Here to Get Search Results !

Aakaashavum bhumiyum nirmmicha | ആകാശവും ഭൂമിയും നിർമ്മിച്ച സർവ്വശക്തന്

ആകാശവും ഭൂമിയും നിർമ്മിച്ച സർവ്വശക്തൻ
സൃഷ്ടികളാം ഞങ്ങൾ സ്നേഹാദരവോടെ
ആരാധന ഏകുന്നു

സൃഷ്ടാവാം ദൈവമേ പൂർവ്വഹൃദയമോടെ
ആരാധന ഏകുന്നു (2)

മഹത്വത്തിൽ വാഴും ദൈവം നീ
സ്വർഗ്ഗ ദൂതഗണങ്ങൾ ആരാധിക്കും

പരിശുദ്ധൻ സൈന്യങ്ങൾ
തൻ യഹോവ പരിശുദ്ധൻ (2)

സർവ്വഭൂമിയും നിന്റെ മഹത്വം
കൊണ്ട് നിറഞ്ഞിരിക്കുന്നു

Aakaashavum bhoomiyum nirmicha sarvashakthan
Srishtikalaam njangal snehaadaravode
Aaradhana ekunnu

Srishtaavam daivame poorvahridayamode
aaradhana ekunu (2)

Mahatwathil vaazhum daivam nee
swarga doothaganangal aaradhikum

Parishudhan sainyangal
than yahova parishudhan (2)

Sarvabhoomiyum ninte mahatwam
kondu niranjirikunnu

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section