Yesuvepol Song Lyrics in Malayalam
യേശുവെപ്പോല്‍ നല്ലിടയന്‍ വേറൊരുവനുണ്ടോ? (2)
ഇതുപോല്‍ കരുതുന്നോന്‍ വേറൊരുവനുണ്ടോ? (2)
ഇല്ലിതുപോല്‍ നല്ല നാഥന്‍
ചൊല്ലിടുവാന്‍ തന്റെ സ്നേഹമതൊന്നോര്‍ത്താല്‍ (2)
ഇതുപോല്‍ പരിശുദ്ധന്‍ വേറൊരുവനുണ്ടോ? (2)
ഇതുപോല്‍ ആരാധ്യന്‍ വേറൊരുവനുണ്ടോ? (2) (ഇല്ലിതുപോല്‍..)
ശത്രുവിനെ സ്നേഹിപ്പവന്‍ വേറൊരുവനുണ്ടോ? (2)
പാപികളെ രക്ഷിപ്പവന്‍ വേറൊരുവനുണ്ടോ? (2) (ഇല്ലിതുപോല്‍..)
ഇതുപോല്‍ ദയയുള്ളോന്‍ വേറൊരുവനുണ്ടോ? (2)
ദീര്‍ഘമായ ക്ഷമയുള്ളോന്‍ വേറൊരുവനുണ്ടോ? (2) (ഇല്ലിതുപോല്‍..)
പ്രിയനെപ്പോല്‍ സുന്ദരന്‍ വേറൊരുവനുണ്ടോ? (2)
അനുഗമിപ്പാന്‍ യോഗ്യന്‍ വേറൊരുവനുണ്ടോ? (2) (ഇല്ലിതുപോല്‍..)
Yesuvepol Song Lyrics in English
Yesuvepol nallidayan veroruvanudho? (2)
Ithupol karuthunnon veroruvanudho? (2)
Illithupol nalla naathan
Cholliduvan thanne snehamathonorthal (2)
Ithupol parishudhan veroruvanudho? (2)
Ithupol aaradhyan veroruvanudho? (2) (Illithupol..)
Shathruvine snehippavan veroruvanudho? (2)
Paapikale rakshippavan veroruvanudho? (2) (Illithupol..)
Ithupol dayayullon veroruvanudho? (2)
Deerghamaya kshamayullon veroruvanudho? (2) (Illithupol..)
Priyanepol sundaran veroruvanudho? (2)
Anugamippan yogyan veroruvanudho? (2) (Illithupol..)