Type Here to Get Search Results !

യേശുവേ, നിന്നില്‍ ഞങ്ങള്‍ | Yesuve, Ninnil Njangal Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യേശുവേ, നിന്നില്‍ ഞങ്ങള്‍ Song Lyrics in Malayalam


യേശുവേ, നിന്നില്‍ ഞങ്ങള്‍

ഒന്നായി തീരുവോളം

ഞങ്ങള്‍ നിന്നും നാഥാ

പിരിയരുതൊരു നാളും (2)


ഞങ്ങളില്‍ ആനന്ദത്തിന്‍

പൂര്‍ണ്ണിമ കണ്ടെത്തുവാന്‍

നീ തന്നെ ഞങ്ങളുടെ

ആനന്ദമായിടേണേ (2)


സര്‍വ്വവും സൃഷ്ടിച്ച നീ

ഞങ്ങള്‍ക്കു സ്വയമേകി

ഞങ്ങളും നിനക്കായ് നാഥാ

ഏകിടാം പൂര്‍ണ്ണമായും (2)


Yesuve, Ninnil Njangal Song Lyrics in English


Yesuve, Ninnil Njangal

Onnaayi Theeruvoolam

Njangalil Ninnum Naathaa

Piriyaruthu Oru Naalum (2)


Njangalil Aanandaththin

Poornaima Kandethuvaan

Nee Thanney Njangalude

Aanandamaayidenu (2)


Sarvavum Srishticha Nee

Njangalku Svayameki

Njangalum Ninakkaay Naathaa

Ekidaam Poornamaayum (2)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section