യേശുരാജന്‍ വാനമേഘെ Song Lyrics in Malayalam
യേശുരാജന്‍ വാനമേഘെ വന്നീടാന്‍ കാലമായ്
കാന്തയെ ചേര്‍ക്കുവാന്‍ വന്നീടാന്‍ കാലമായ് (2) (യേശുരാജന്‍..)
തന്‍ വരവിന്‍ ധ്വനി കാതോര്‍ത്തിരിക്കും
കാന്തേ ഉണരുക നീ (2)
ഉയര്‍ത്തുക ശിരസ്സും ദീപവുമൊരുപോല്‍
കാന്തന്‍ വന്നീടാറായ് (2) (യേശുരാജന്‍..)
തന്‍ വരവിന്‍ ലക്ഷ്യമെല്ലാം
കണ്ടീടുന്നിതാ (2)
ലോകമത്തിന്‍ അന്ത്യത്തിലേക്ക്
യാത്രയാകുന്നിതാ (2) (യേശുരാജന്‍..)
Yesu Raajan Vaanameghe Song Lyrics in English
Yesu Raajan Vaanameghe Vanneedan Kaalaamaayi
Kaanthe Cherkkukaavaan Vanneedan Kaalaamaayi (2) (Yesu Raajan..)
Than Varavin Dhwani Kaathorthirikkum
Kaanthe Unaruka Nee (2)
Uyarthuka Shirassum Deepavumorupol
Kaantan Vanneedaraayi (2) (Yesu Raajan..)
Than Varavin Lakshyamelvaam
Kandeedunnithaa (2)
Lokamaththinu Anthyaththilekku
Yaathraayakunnithaa (2) (Yesu Raajan..)