Type Here to Get Search Results !

യേശുമഹേശനെ ഞാന്‍ | Yesu Mahesane Njaan Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യേശുമഹേശനെ ഞാന്‍ Song Lyrics in Malayalam


യേശുമഹേശനെ ഞാന്‍ ചിന്തിപ്പതെന്‍

ഉള്ളത്തിന്നാനന്ദമേ


ഈശനുടെ തിരു സന്നിധി ചേര്‍ന്നിനി

വിശ്രമം ചെയ്തു തന്റെ തിരുമുഖം

കാണ്മതത്യാനന്ദമേ - (യേശു..)


വാനസൈന്യങ്ങളും മാനുഷജാലവും

ഊനമില്ലാതെ നിന്നെ വര്‍ണ്ണിച്ചീടാന്‍

സാദ്ധ്യമതാകയില്ലേ - (യേശു..)


മാനുഷരക്ഷകാനിന്നുടെ നാമം പോല്‍

വാനിലും ഭൂമിയിലും ഇല്ലേ ഒരു

നാമം നിനപ്പതിനു - (യേശു..)


ഉള്ളം നുറുങ്ങിയോര്‍ക്കുള്ള പ്രത്യാശയും

നല്ല പ്രസാദവും നീ സര്‍വേശ്വരാ

സൗമ്യതയുള്ളവര്‍ക്കേ - (യേശു..)


എത്ര ദയാപരന്‍ വീഴുന്നവര്‍ക്കേശു

എത്ര നല്ല ഗുണവാന്‍ തേടീടുന്ന

മര്‍ത്യഗണങ്ങള്‍ക്കു താന്‍ - (യേശു..)


കണ്ടിടും മാനവര്‍ക്കെന്തൊരാഹ്ലാദം നീ

ഉണ്ടോ നാവും പേനയും വര്‍ണ്ണിക്കുവാന്‍

ആ നല്ല സന്ദര്‍ഭത്തെ - (യേശു..)


യേശുവിന്‍ സ്നേഹമതെന്തെന്നു ചൊല്ലുവാന്‍

ആസ്വദിച്ചോര്‍ക്കല്ലാതെ മറ്റാര്‍ക്കുമ-

സാദ്ധ്യമറിഞ്ഞീടുവാന്‍ - (യേശു..)



Yesu Mahesane Njaan Song Lyrics in English


Yesu Mahesane Njaan Chinthippathen

Ullathinn Anandame


Eeshanude Thiru Sannidhi Chernini

Vishramam Cheythu Thante Thirumukham

Kaannmathathyanandame - (Yesu..)


Vaanasainyangalum Maanshujalavum

Oonamillathe Ninne Varnichideeraan

Saadhyamathaakayille - (Yesu..)


Maanshuraakshakanainnude Naamam Pool

Vaanilum Bhoomiyilum Illa Oru

Naamam Ninappathinu - (Yesu..)


Ullam Nurungiyorkkulla Prathyashayum

Nalla Prasaadhavum Nee Sarveshwara

Saumyathayullavarkke - (Yesu..)


Ethra Dayaparanu Veezhunnavarkkesu

Ethra Nalla Gunavaan Thedideunna

Marthyaganangalkku Thaan - (Yesu..)


Kandiṭum Maanavarkkenthoraahladham Nee

Undo Naavum Pēnāyum Varnikkuka

Aa Nalla Sandarbhathae - (Yesu..)


Yesuvin Snehama Thennaanu Cholluvaan

Aaswadhichorkkallathe Mathararkkum

Saadhyamarinju Eduvaan - (Yesu..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section