യേശു എനിക്കു സൌഖ്യം Song Lyrics in Malayalam
യേശു എനിക്കു സൌഖ്യം തന്നല്ലോ
അതുകൊണ്ടു പാടീടും സകലരോടും പറഞ്ഞീടും
യേശു തന്നെ സൌഖ്യദായകന്‍
ഹാല്ലേലൂയ്യാ
യേശു എനിക്കു രക്ഷ തന്നല്ലോ
അതുകൊണ്ടു പാടീടും സകലരോടും പറഞ്ഞീടും
യേശു തന്നെ ആത്മരക്ഷകന്‍
ഹാല്ലേലൂയ്യാ
യേശു എനിക്കു ശാന്തി തന്നല്ലോ
അതുകൊണ്ടു പാടീടും സകലരോടും പറഞ്ഞീടും
യേശു തന്നെ ശാന്തിദായകന്‍
ഹാല്ലേലൂയ്യാ
യേശു എനിക്കു സ്നേഹം തന്നല്ലോ
അതുകൊണ്ടു പാടീടും സകലരോടും പറഞ്ഞീടും
യേശു തന്നെ സ്നേഹദായകന്‍
ഹാല്ലേലൂയ്യാ
യേശു എനിക്കു കൃപ തന്നല്ലോ
അതുകൊണ്ടു പാടീടും സകലരോടും പറഞ്ഞീടും
യേശു തന്നെ കൃപാദായകന്‍
ഹാല്ലേലൂയ്യാ
Yeshu Enikku Saukhyam Song Lyrics in English
Yeshu Enikku Saukhyam Thannallo
Athukondu Paadeedum Sakalarodum Paranneedum
Yeshu Thanne Saukhyadaayakan
Hallelujah
Yeshu Enikku Raksha Thannallo
Athukondu Paadeedum Sakalarodum Paranneedum
Yeshu Thanne Aathmarakshakan
Hallelujah
Yeshu Enikku Shanti Thannallo
Athukondu Paadeedum Sakalarodum Paranneedum
Yeshu Thanne Shantidaayakan
Hallelujah
Yeshu Enikku Sneham Thannallo
Athukondu Paadeedum Sakalarodum Paranneedum
Yeshu Thanne Snehedayakan
Hallelujah
Yeshu Enikku Krupa Thannallo
Athukondu Paadeedum Sakalarodum Paranneedum
Yeshu Thanne Krupadaayakan
Hallelujah