Type Here to Get Search Results !

വിശ്വസ്തരെല്ലാരും ഭാഗ്യ | Vishwasthar Ellaareyum Bhagya Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

വിശ്വസ്തരെല്ലാരും ഭാഗ്യ Song Lyrics in Malayalam


വിശ്വസ്തരെല്ലാരും ഭാഗ്യമോദത്തോടെ  

വന്നീടുക ബെത്ലഹേം നാടതില്‍  

ദൂതരിന്‍ രാജന്‍  

ജാതനായി കാണ്മിന്‍-  


നാം വന്നു വണങ്ങീടാം  

നാം വന്നു വണങ്ങീടാം  

നാം വന്നു വണങ്ങീടാം  

ക്രിസ്തുവെ  


ദൈവത്തില്‍ ദൈവം  

ശോഭയില്‍ ശോഭ  

സാധുവാം കന്യയില്‍ ജാതനായ്‌;  

സാക്ഷാല്‍ ദൈവം  

സൃഷ്ടിയല്ല ജാതന്‍- (നാം..)  


ദൂതരിന്‍ സംഘം  

പാടി സ്തുതിച്ചീടിന്‍,  

മോക്ഷ നിവാസികള്‍ വാഴ്ത്തുവിന്‍  

"അത്യുന്നതത്തില്‍  

ദൈവത്തിന്നു സ്തോത്രം"- (നാം..)  


ഈ ഭാഗ്യനാളില്‍  

ജാതനായ രാജന്‍  

യേശുവേ വാഴ്ക! എന്നേക്കുമേ,  

"മര്‍ത്യരില്‍ പ്രീതി  

പാരില്‍ സമാധാനം"- (നാം..)  


Vishwasthar Ellaareyum Bhagya Song Lyrics in English


Vishwasthar ellaaryum bhagyamodathode  

Vanneedu bethlehem nadathil  

Dootharin rajan  

Jaathanaayi kaanmin-  


Naam vannu vanangidam  

Naam vannu vanangidam  

Naam vannu vanangidam  

Kristuve  


Daivathil daivam  

Shobhayil shobha  

Saadhuvaam kanyayil jaathanayi;  

Saakshaal daivam  

Srishtiyalla jaathan- (Naam..)  


Dootharin sangham  

Paadi sthuthicheedin,  

Moksha nivaasikal vaazthuvin  

"Athyunnathathil  

Daivathinnu sthothram"- (Naam..)  


Ee bhagyanalil  

Jaathanaaya rajan  

Yeshuve vaazhka! Ennekkume,  

"Marthyarril preethi  

Paril samadhanam"- (Naam..)  


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section