വിശുദ്ധിതന്‍ ഉറവിടമാകും Song Lyrics in Malayalam
വിശുദ്ധിതന്‍ ഉറവിടമാകും പരിശുദ്ധാത്മാവേ
വിശ്വാസികള്‍ തന്‍ കൂട്ടായ്മയിലേക്കെഴുന്നള്ളീടണമേ
എഴുന്നള്ളീടണമേ..
പരിശുദ്ധാത്മാവേ, പരിശുദ്ധാത്മാവേ
വരിക വരിക ഞങ്ങളില്‍ നീ, പരിശുദ്ധാത്മാവേ
ആനന്ദത്തിന്‍ തെളിനീരാലെ
ആശ്വാസദായകാ വന്നിടണേ
വറ്റി വരണ്ട ഹൃദയങ്ങളില്‍
ജീവന്റെ അരുവിയായ് ഒഴുകിടുനീ
പരിശുദ്ധാത്മാവേ
വരങ്ങളും ഫലങ്ങളും ദാനങ്ങളുമേകി
നിന്‍ ദാസരെ നീ ശക്തരാക്കൂ
യേശുവിന്‍ സുവിശേഷവേലകള്‍ക്കായി
ഞങ്ങളെ ഇന്നു നീ പ്രാപ്തരാക്കൂ
പരിശുദ്ധാത്മാവേ
Vishudhithan Uravidamakam Song Lyrics in English
Vishudhithan uravidamakam Parishudhathmave
Vishwasikal than koottaymayilekezunnallidename
Ezunnallidename..
Parishudhathmave, Parishudhathmave
Varika varika njangale nee, Parishudhathmave
Anandathin thelineerale
Aashwasadayaka vannidane
Vatti varanda hridayangale
Jeevaninte aruviyay ozhukidunee
Parishudhathmave
Varangalum phalangalum danangalumeki
Nin dasare nee shaktharaku
Yesuvin suviseshavelakalkaayi
Njangale innu nee praptharaku
Parishudhathmave