വെണ്‍മേഘം വെളിച്ചം വീശിടുന്നു Song lyrics in Malayalam
വെണ്‍മേഘം വെളിച്ചം വീശിടുന്നു
വിന്ദൂതര്‍ വാഴ്ത്തി സ്തുതിച്ചിടുന്നൂ
പുല്‍ക്കുടിലില്‍ പിറന്ന യേശുവിന്‍
മഹിമയെ സ്തുതിയില്‍ പാടുന്നേരം
ഇരുളോ.. ദുരിതമോ..
ഇൻമെയ് ഭൂമിയില്‍ നിലനില്‍ക്കുമോ.. ഹോയ്.. (വെണ്‍മേഘം..)
പ്രവാചകന്മാര്‍ മൊഴിഞ്ഞ വാക്കുകള്‍ നിറവേറും നാളിതില്‍
പ്രപഞ്ചമഖിലം കുളിരണിഞ്ഞ തളിരിട്ട നൈവേളയില്‍
മോചനം ഭൂതലേ വന്നിതാ
പുതിയ ജീവിതം നല്‍കാന്‍ വരവായി അരുമസുതന്‍ യേശു (വെണ്‍മേഘം..)
ശാന്തിതേടും മര്‍ത്ത്യരില്‍ വിരുകാന്തി ചൊരിയുന്നിതാ
ഇരുളില്‍ കഴിയും ലോകകര്‍ ദിവ്യശോഭ പൊഴിയുന്നിതാ
മോക്ഷമീ മന്നിതില്‍ വന്നിതാ
നവരാഗം പകരാന്‍ വരവായീ അരുമസുതന്‍ യേശൂ (വെണ്‍മേഘം..)
വെണ്‍മേഘം വെളിച്ചം വീശിടുന്നു Song lyrics in English
Vennmegham Velicham Veeshidunnu
Vindhoothar Vaazththi Sthuthichidunnu
Pulkudilil Piranna Yeshuvin
Mahimaye Sthuthippadunnneram
Irulo.. Durithamo..
Inimel Bhoomiyil Nilnillkumo.. Hoy.. (Vennmegham..)
Pravachakanmar Mozhinja Vaakukal Niraverum Naalithil
Prapanchamakhilam Kuliranjha Thaliritta Naivelaayil
Mochanam Bhoothale Vannithaa
Puthu Jeevitham Nalkaan Varavaayi Arumasuthan Yeshu (Vennmegham..)
Shaanthiththidum Marthtyaril Virukaanthi Choriunnithaa
Irulil Kazhiyum Lokaril Divyashobha Pozhiyunnithaa
Mokshamee Mannithil Vannithaa
Navaraagam Pakaraaan Varavaayee Arumasuthan Yeshu (Vennmegham..)