സ്നേഹപിതാവിന്‍ ഭവനമിതില്‍ Song lyrics in Malayalam
സ്നേഹപിതാവിന്‍ ഭവനമിതില്‍
പരിശുദ്ധമാകും അള്‍ത്താരയില്‍
അനുതാപമേറും ഹൃദയവുമായ്
അണയുന്നു സ്നേഹവിരുന്നിന്നായ്
കാല്‍വരിമലയിലെ സ്നേഹബലി
അര്‍പ്പിച്ചിടാന്‍ ഞങ്ങളണയുന്നു
ജീവിതഭാരവും, സുഖവും ദുഃഖവും
സ്വീകരിക്കേണമേ, സ്നേഹനാഥാ
ജീവന്റെ നാഥനോടൊന്നായിന്ന്
ജീവന്റെ പാതയെ പുല്‍കീടുവാന്‍
പ്രാര്‍ത്ഥനാദീപങ്ങള്‍ കൈകളിലേന്തി
നില്‍ക്കുന്നു മക്കള്‍ പിതൃസവിധേ
Snehapithaavinu Bhavanamithil Song lyrics in English
Snehapithaavinu Bhavanamithil
Parishuddhamakum Althaarayil
Anuthaapamaerum Hridayavumaayi
Anayunnu Snehavirunninnayi
Kaalevarimalaile Snehabali
Arpichidaan Njangal Anayunnu
Jeevithabhaaravum, Sukhavum Dukkhavum
Sveekarikkemonam, Snehanaathaa
Jeevanthae Naathanodonnayi
Jeevanthae Paathaye Pulkiduvaan
Praarthanadheepangal Kaikalilentha
Nilkunnu Makkal Pithruthsavidhe