Type Here to Get Search Results !

സ്നേഹനാഥാ യേശുവേ നിന്നെ | Snehanaathaa Yeshuve Ninne Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

സ്നേഹനാഥാ യേശുവേ നിന്നെ Song lyrics in Malayalam


സ്നേഹനാഥാ യേശുവേ നിന്നെ

സ്വാഗതം ചെയ്‌വൂ ഞാനിതാ (2)

ഹൃദയത്തിന്‍ കോവിലില്‍ പ്രഭ തൂകും ദീപമായ്

നീ വരുമ്പോള്‍ ജീവിതം ധന്യമായ് (സ്നേഹനാഥാ..)


ശൂന്യത ബോധവുമതിന്റെ ശോകമാം ഭാവവുമണിഞ്ഞു (2)

തളര്‍ന്നിടുമ്പോള്‍ തകര്‍ന്നിടുമ്പോള്‍ ഭീതിയേറിടുമ്പോള്‍

മരുഭൂവില്‍ ജലം തേടും പഥികനാമെന്റെ വീഥിയില്‍

നീ വരുമ്പോള്‍ ജീവിതം ധന്യമായ് (സ്നേഹനാഥാ..)


പാപമാം കൂരിരുള്‍ നിറഞ്ഞും ക്ലേശമാം ക്രൂശുകള്‍ ചുമന്നും (2)

കുഴഞ്ഞിടുമ്പോള്‍ വീണിടുമ്പോള്‍ ആധിയേറിടുമ്പോള്‍

എരിതീയില്‍ കുളിര്‍ തേടും അനാഥനാമെന്റെ മനസ്സേ

നീ വരുമ്പോള്‍ ജീവിതം ധന്യമായ് (സ്നേഹനാഥാ..)


Snehanaathaa Yeshuve Ninne Song lyrics in English


Snehanaathaa Yeshuve Ninne

Swagatham Cheyyoo Jnaanithaa (2)

Hridayaththinn Koovilil Prabha Thookum Deepamaayi

Nee Varumpool Jeevitham Dhanyamaayi (Snehanaathaa..)


Shoonyatha Bodhavumathinre Shokamaam Bhaavavumaniññu (2)

Thalaranidumpool Thakarnidumpool Bheethiyeridumpool

Marubhoovil Jalam Thedum Pathikanaamente Veedhiyil

Nee Varumpool Jeevitham Dhanyamaayi (Snehanaathaa..)


Paapamaam Koorirul Niranñum Kleshamaam Krooshukal Chumannum (2)

Kuzhanidumpool Veenidumpool Aadhiyeridumpool

Erithiyil Kulir Thedum Anaathanaamente Manassae

Nee Varumpool Jeevitham Dhanyamaayi (Snehanaathaa..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section