സീയോന്‍ യാത്രയതില്‍ Song Lyrics in Malayalam
സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും (2)
അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം
യാക്കോബിന്‍ ദൈവം കൂടെയുള്ളതാല്‍ (2)
(സീയോന്‍ യാത്രയതില്‍..)
ലോകത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
ഒരു ഭോഷനായ് തോന്നിയാലും (2)
ദൈവത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
എല്ലാം ശ്രേഷ്ഠനായ് മാറിടുമേ (2) (അബ്രഹാമിന്‍ ദൈവം..)
ലോകത്തിന്‍ ആശ്രയമേ
ഇനി വേണ്ട നിശ്ചയമായ് (2)
ദൈവത്തിന്‍ ആശ്രയമേ
അത് ഒന്നെനിക്കാശ്രയമേ (2) (അബ്രഹാമിന്‍ ദൈവം..)
ഒരേ ഇനിക്കു പൂർണ്ണമായും
എനിക്കാകുല ചിന്തയില്ല (2)
ജീവമന്നാ തന്നവന്‍
എല്ലാം ക്ഷേമമായ് പാലിക്കുന്നു (2) (അബ്രഹാമിന്‍ ദൈവം..)
Siyon Yathrayathil Song Lyrics in English
Siyon yathrayathil maname bhayamonnum vendinimum (2)
Abrahamin Daivam Isahakkin Daivam
Yakkobbin Daivam koodullathaal (2)
(Siyon yathrayathil..)
Lokathin drishtiyil njan
Oru bhoshanayi thonnialum (2)
Daivathin drishtiyil njan
Ellam shreshthanayo maridum (2) (Abrahamin Daivam..)
Lokathin aashrayame
Ini venda nishchayamay (2)
Daivathin aashrayame
Athu onnenikkashrayame (2) (Abrahamin Daivam..)
Onninnekkurichinimum
Enikkakula chinthayilla (2)
Jeevamananna thannavan
Ellam kshemaamay paalikunnu (2) (Abrahamin Daivam..)