സത്യത്തിലും ആത്മാവിലും Song Lyrics in Malayalam
സത്യത്തിലും ആത്മാവിലും ആരാധന
നിത്യ ദൈവം പിതാവിനു ആരാധന (2)
ആരാധന സ്തോത്രം ആരാധന
ആത്മാവാം ദൈവത്തിന്നാരാധന (2)
ജീവ നാഥാ എന്നില്‍ കനിയേണമേ
ജീവാമൃതം എന്നില്‍ പകര്‍ന്നീടണേ (2)
സങ്കടങ്ങള്‍ തീര്‍ത്ത പ്രാണ നാഥാ
എന്‍ കടങ്ങള്‍ തീര്‍ത്ത പ്രാണ പ്രിയാ (2) (ആരാധന..)
ഇന്നലെക്കാഴ്ചലേ നിക്കെന്തു മോദം
കര്‍ത്തനോടോത്തുള്ള വാസമോര്‍ത്താല്‍ (2)
വാനമതെ വന്നു ചേര്‍ക്കുവോളം
ആശയോടെ സ്തോത്രം ആരാധന (2) (ആരാധന..)
വേര്‍തിരിക്കപ്പെട്ട കൂട്ടര്‍ നമ്മള്‍
രാജപുരോഹിതവര്‍ഗ്ഗം നമ്മള്‍ (2)
വിശുദ്ധ വംശമാം സ്വന്തം ജനം
വിശ്വാസത്തിന്‍ സത്യ സാക്ഷികള്‍ നാം (2) (ആരാധന..)
Sathathilum Aathmavilooraadhana Song Lyrics in English
Sathathilum Aathmavilooraadhana
Nithya Daivam Pithaavinnu Aaraadhana (2)
Aaraadhana Stothram Aaraadhana
Aathmaavaam Daivathinnaaraadhana (2)
Jeeva Naathaa Ennil Kanayeenamoo
Jeevaamritham Ennil Pakarnidu Tharane (2)
Sankadangal Theertha Praana Naathaa
En Kadangal Theertha Praana Priyaa (2) (Aaraadhana..)
Innalekkale Nikkenthumo Modham
Karthanozhuthulla Vaasamorthal (2)
Vaanamathe Vannu Cherkkovallom
Aashayode Stothram Aaraadhana (2) (Aaraadhana..)
Verthirikkappetta Koottar Nammal
Raaja Purohitha Varggam Nammal (2)
Vishuddha Vamshamaam Svantam Janam
Vishwasaththinn Sathya Saakshikal Naamm (2) (Aaraadhana..)