Type Here to Get Search Results !

സര്‍വ്വ മാനുഷരേ | Sarvva Maanushare Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

സര്‍വ്വ മാനുഷരേ Song Lyrics in Malayalam


സര്‍വ്വ മാനുഷരേ പരന്നു-പാടി

സന്തോഷത്തോടു വന്ദിച്ചീടുവിന്‍


സേവിപ്പിന്‍ ആനന്ദിച്ചവനെ-ഗീതം

ചേലോടു പാടി തന്‍ മുന്‍-വരുവിന്‍

സര്‍വ്വലോകനാഥന്‍ യഹോവാ-ഇതു

ചന്തമോടാര്‍ത്തു വന്ദിച്ചീടുവിന്‍ -- (സര്‍വ്വ..)


നമ്മുടെ നിര്‍മ്മിതാവെഹോവ-എന്നാല്‍

നാമവന്നാടും ജനങ്ങളുമാം

തന്മഹത്വത്തെ പാടി നിങ്ങള്‍ - ഇന്നു

തന്‍ഗൃഹവാതില്‍ക്കകത്തു വരീന്‍ -- (സര്‍വ്വ..)


നാമകീര്‍ത്തനം പാടീടുവിന്‍-നിങ്ങള്‍

നന്ദിയോടുള്‍ പ്രവേശിച്ചിടുവിന്‍

നാഥനായ ത്രിയേകദൈവം-എത്ര

നല്ലവനെന്നു ചിന്തിച്ചീടുവിന്‍ -- (സര്‍വ്വ..)


എത്ര കാരുണ്യശാലി പരന്‍-സത്യം

എന്നും തനിക്കുള്ളതെന്നറിവിന്‍

ക്രിസ്തനും താതാത്മാക്കള്‍ക്കുമെ നിത്യം

കീര്‍ത്തിയുണ്ടാക ഹല്ലേലുയ്യാമ്മീന്‍ -- (സര്‍വ്വ..)


Sarvva Maanushare Song Lyrics in English


Sarvva Maanushare Parannu-Paadi

Santhoshathodu Vandichiduvin


Sevippin Anandichavane-Geetham

Chelodhu Paadi Than Mun-Varuvin

Sarvvalokanaathan Yahovaa-Ithu

Chandhamodaarthu Vandichiduvin -- (Sarvva..)


Namude Nirmitavheovaa-Ennaal

Naamavannadu Janangaleum

Thanmahatwathe Paadi Ningal-Innu

Thangrihavaathilkakathu Vareen -- (Sarvva..)


Naamakeerthanam Paadiduvin-Ningal

Nandiyodul Pravashichiduvin

Naathanaaya Thriyekadhaaivam-Ethra

Nallavannennu Chinthichiduvin -- (Sarvva..)


Ethra Kaarunyashaali Parann-Sathyam

Ennum Thanikkullathennarivin

Krishthanum Thaathaathmaakkalkkumethra

Keerthiyundaaka Halleluyaammeen -- (Sarvva..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section