സര്‍വ്വവും കാഴ്ചവച്ചേശുവിന്‍ Song Lyrics in Malayalam
സര്‍വ്വവും കാഴ്ചവച്ചേശുവിന്‍ പാദത്തില്‍
സાષ્ટാംഗം വീണങ്ങു വന്ദിച്ചിടുന്നു ഞാന്‍
സര്‍വ്വ നിനവുകളും എന്‍ വാക്കും
സര്‍വ്വ ക്രിയകള്‍കൂടെയും തന്മുമ്പില്‍
എന്‍ ദിനം മുഴുവനും നിമിഷങ്ങള്‍ അഖിലവും
നിന്‍ തിരുമുന്‍പില്‍ ബാലിയായ് ഞാന്‍ വയ്ക്കുന്നു
കരങ്ങള്‍ നിന്നാജ്ഞകളെ ചെയ്തങ്ങു
കാലുകള്‍ നിന്‍ വഴിയില്‍ ഓടട്ടേ
മമ കണ്‍കള്‍ യേശുവെ മാത്രം നോക്കീടട്ടെ
മൊദമോടേശുവിന്‍ സ്തുതി പാടട്ടധരങ്ങള്‍
മറ്റുള്ള കാഴ്ചയെ ഞാന്‍ വെറുത്തു
മറ്റൊരു വാര്‍ത്തകളും വേണ്ടാ മേ
അഴകിനെ വിലമതിച്ചീടുന്നു ഭൂലോകര്‍
തഴുകുന്നു പൂച്ചുംപൊടിധനം കീര്‍ത്തിയും
ഇന്‍പങ്ങള്‍ വെറുത്തിടുന്നു ഞാനേറ്റം
നമ്പുന്നെന്‍ രക്ഷകനെ എന്നേയ്ക്കും
കണ്ണുകള്‍ യേശുവെ കണ്ടദിനം മുതല്‍
മണ്ണിന്‍ മഹിമകള്‍ മങ്ങിയെനിക്കഹോ
ക്രൂശിലെ മഹിമയെ ഞാന്‍ കണ്ടേറ്റം
ആശ്രയം പെരുകിടുന്നു മഹേശാ
രാജാധിരാജനാമേശു മഹോന്നതന്‍
നീചനാമീയെന്നെ തന്‍ പ്രീയനെന്നല്ലോ
വിളിക്കുന്നു വിസ്മയമേ ഞാനെന്നും
ഒളിക്കും തന്‍ ചിറകടിയില്‍ എന്നേയ്ക്കും
Sarvavum Kaazhchavachcheshuvin Song Lyrics in English
Sarvavum Kaazhchavachcheshuvin Paadaththil
Sashtangam Veenangu Vandichidunnu Njaan
Sarvva Ninavukalum En Vaakkum
Sarvva Kriyakalum Thannumupil
En Dina Muzhuvannum Nimishangal Akhilavum
Nin Thirumunpil Baaliyaayi Njaan Vaykunnu
Karanmar Ninnaajnjakale Cheythangu
Kaaluukal Nin Vazhiil Oodatte
Mama Kannukal Yesuve Maathram Nokkeedatte
Modamodeshuvin Sthuthi Paadattadharanmar
Matthulla Kaazhchaye Njaan Veruthu
Mattroru Vaartthakalum Vendaa Mee
Azahkine Vilamathichidunnu Bhoolokar
Thazhukunnu Poochumpodidhanam Keerthiyum
Inpangal Veruthidunnu Njaanettam
Nambunnen Rakshakane Ennnaaykkum
Kannukal Yesuve Kanda Dinam Muthal
Mannin Mahimal Kal Mangiyenikkaho
Krushile Mahimaye Njaan Kandettam
Aashrayam Perukidunnu Mahesha
Raajaadhiraajanaamyeshu Mahonnathan
Neechanamiyanney Than Priyanennallo
Vilikunnu Vismaiyam Njaanennum
Olikkum Than Chirakadiyil Ennaaykkum