Type Here to Get Search Results !

രാജ്യത്തിന്റെ പുത്രരേ | Raajyaththinte Puthrare Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

രാജ്യത്തിന്റെ പുത്രരേ Song Lyrics in Malayalam


രാജ്യത്തിന്റെ പുത്രരേ-യോഗ്യസ്തോത്രം പാടുവിന്‍;

യാത്ര പോകുമ്പോള്‍ തന്നെ-യേശുവിനെ സ്തുതിപ്പിന്‍


ദൈവത്തിങ്കലേയ്ക്കു നാം-ആശയോടെ പോകുന്നു;

മുന്‍ വിശ്വാസികള്‍ എല്ലാം-ഇപ്രകാരം നടന്നു


ഭാഗ്യമുള്ള കൂട്ടമേ-ഘോഷിച്ചു ആനന്ദിപ്പിന്‍

പാപലോകം പോകട്ടെ-സ്വര്‍ഗ്ഗമോക്ഷം ലഭിപ്പാന്‍


പേടിക്കേണ്ടാ വേഗനേ-നിങ്ങള്‍ ദൈവത്തെ കാണും;

യേശുക്രിസ്തു നിങ്ങളെ-ജയത്തോടെ രക്ഷിക്കും


വഴി കാണിക്കേണമേ-മനസ്സോടെ ഞ들도

പ്രീയമുള്ള യേശുവേ-നിന്നെ അനുസരിക്കും


Raajyaththinte Puthrare Song Lyrics in English


Raajyaththinte Puthrare - Yogyshtothram Paaduvin

Yaathra Pookumbozhum Thanne - Yeshuvine Sthuthippin


Daivaththinkaleykku Naam - Aashayode Pookunnu

Mun Vishwasikal Ellam - Iprakaaram Nadannu


Bhagyamulla Koottame - Ghoshichu Aanandippin

Paapalokam Pookatte - Swargamoksham Labhippaanu


Pettikkenda Vegeney - Ningal Daivaththe Kaayum

Yeshu Krithu Ningalel - Jayaththode Rakshikkum


Vazhi Kaaanikenaam - Manassode Njangalum

Priyamulla Yeshuve - Ninne Anusarikku


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section