ഹൃദയത്തില്‍ നല്ലൊരു സന്ദേശം Song Lyrics in Malayalam
ഹൃദയത്തില്‍ നല്ലൊരു സന്ദേശം
പൂക്കുന്നു പൂക്കള്‍ വിടരുന്നു
ഹാലേലൂയ്യാ, ഹാലേലൂയ്യാ
കീര്‍ത്തന ഗീതികളുയരുന്നു
കേള്‍ക്കുന്നു മന്നവ സന്നിധിയില്‍
ഹാലേലൂയ്യാ, ഹാലേലൂയ്യാ
എന്നുടെ നാവിനു ധന്യതയാല്‍
കവിയുടെ ഭാവങ്ങള്‍ പകരുന്നു
ഹാലേലൂയ്യാ, ഹാലേലൂയ്യാ
പാവനതാതനും സൂനുവിനും
ദിവ്യാരൂപിക്കും സ്തോത്രങ്ങള്‍
ഹാലേലൂയ്യാ, ഹാലേലൂയ്യാ
ആദിയിലെപ്പോലെ എന്നേക്കും
ദൈവികഗീതങ്ങളുയരുന്നു
ഹാലേലൂയ്യാ, ഹാലേലൂയ്യാ
ഹൃദയത്തില്‍ നല്ലൊരു സന്ദേശം Song Lyrics in English
Hridayathil Nalloru Sandesham
Pookunnu pookkal vidarunnu
Hallelujah, Hallelujah
Keerthana geethikal uyarunnu
Kelkkunnu mannava sannidhiyil
Hallelujah, Hallelujah
Ennude naavinu dhanyathayal
Kaviye bhavangal pakarunnu
Hallelujah, Hallelujah
Pavanathathanum soonuvinum
Divyaroopikkum sthothrangal
Hallelujah, Hallelujah
Aadiyilepole ennekum
Daivika geethangal uyarunnu
Hallelujah, Hallelujah