ഹൃദയതാലമേന്തി നാഥാ Song Lyrics in Malayalam
ഹൃദയതാലമേന്തി നാഥാ
വന്നിടുന്നു സന്നിധേ
കാഴ്ചയായ് നിന്റെ മുന്നില്‍
നിന്നിടുന്നു സാദരം
പൂര്‍ണ്ണമായ് നല്‍കിടുന്നു
ഭക്തിയാര്‍ന്നു ഞങ്ങളേ
നന്മപൂര്‍ണ്ണപാലകാ-
ഇന്നേകണേ നിന്‍ ദര്‍ശനം
ഞങ്ങളില്‍ പ്രസാദമാര്‍ന്നു
ദിവ്യദാനമായി നീ
സ്നേഹമാര്‍ന്നു കൈകള്‍ നീട്ടി
സ്വീകരിക്ക കാഴ്ചകള്‍
ഹൃദയതാലമേന്തി നാഥാ Song Lyrics in English
Hridayathaalamenthi Naatha
Vannidunnu sannidhe
Kaazhchayayil ninte munpil
Ninridunnu saadaramaayi
Poornamaayi nalkidunnu
Bhaktiyaarnnu njangale
Nanmapoornaapaalaka-
Innekanu nin darshanam
Njangalil prasaadamaarnnu
Divyadanaamaayi nee
Snehamaarnnu kaikal neetti
Sweekarikka kaazhchakal