Type Here to Get Search Results !

പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍ | Puthiyoru Pulari Vidarnnu Mannil Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍ Song Lyrics in Malayalam


പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍  

പുതിയൊരു ഗാനമുയര്‍ന്നൊഴുകി  

ഇന്നല്ലോ ഇന്നല്ലോ വിണ്ണിന്റെ നാഥനീ മണ്ണില്‍  

പിറന്നൊരു മംഗള സുദിനം (2)  


ആഹാ.ഹാ..ആഹാ.ഹാ.ആഹാ.ഹാ..ആഹാ.ഹാ.  


മണ്ണിന്റെ ശാപം അകറ്റിടാനായ്  

ദൈവം തന്‍ സൂനുവേ നല്‍കിയല്ലോ  

ബേത്ലഹേമിലൊരു ഗോശാല തന്നില്‍ താന്‍  

ജാതനായി വാണിടുന്നു (പുതിയൊരു..)  


മാനവര്‍ പാടുന്ന നവ്യ ഗാനം  

മാനവരൊന്നായ് പാടിടട്ടെ  

അത്യുന്നതങ്ങളില്‍ സ്തോത്രം മഹേശന്  

പാരില്‍ ശാന്തി മാനവര്‍ക്ക്.. (പുതിയൊരു..)  


Puthiyoru Pulari Vidarnnu Mannil Song Lyrics in English


Puthiyoru Pulari Vidarnnu Mannil  

Puthiyoru Ganamuyarnnuzhuki  

Innallo Innallo Vinninte Nathan Nee Mannil  

Pirannoru Mangala Sudinam (2)  


Aaha.haa..Aaha.haa..Aaha.haa..Aaha.haa..  


Manninte Shaapam Akattidanaai  

Daivam Than Sunuve Nalkiyallo  

Bethlehemiloru Goshaala Thannil Thaan  

Jaathanayi Vaanidunnu (Puthiyoru..)  


Maanavar Paadunna Navya Gaanam  

Maanavar Onnai Paadidatte  

Athyanuthangalil Stothram Maheshan  

Paaril Shanti Maanavarkku.. (Puthiyoru..) 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section