Type Here to Get Search Results !

പെന്തക്കോസ്തനുഗ്രഹം | Pentecost Anugraham Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

പെന്തക്കോസ്തനുഗ്രഹം Song Lyrics in Malayalam


പെന്തക്കോസ്തനുഗ്രഹം  

ഞങ്ങള്‍ക്കു തരിക  


അരുള്‍ക നിന്‍ ആവിയിന്‍  

ശക്തിയെ നിറവായ്  


പാപത്തിന്‍ ബോധത്തെ  

ജനിപ്പിക്ക - ഹൃദയെ  


പുതുഹൃദയമതും -  

തരിക നീ സദയം  


ആശുദ്ധതയഖിലം -  

ദഹിപ്പിച്ചിടണമേ  


ചൊരിക നിന്‍ സ്നേഹത്തെ  

ഹൃദയത്തില്‍ സതതം  


വചനത്തിന്‍ ധൈര്യവും -  

ഏകുക ദയവായ്‌  


സ്വര്‍ഗ്ഗ സന്തോഷത്താല്‍ -  

ഹൃദയത്തെ നിറയ്ക്ക  


തീര്‍ക്ക ഞങ്ങളെ നിന്‍ -  

സാക്ഷിയായ്‌ ദിനവും (പെന്തക്കോസ്ത..)  


Pentecost Anugraham Song Lyrics in English


Pentekosthanugraham  

Njangalakku tharika  


Arulk nin aaviyin  

Shakthiye niravay  


Paapaththin bodhathe  

Janippikka - hridaye  


Puthuhridayamathum -  

Tharika nee sadayam  


Aashuddhatayakhilam -  

Dahippichidamaye  


Chorika nin snehathe  

Hridayaththil sathatham  


Vachanaththin dhairiyavum -  

Eekuka dayavaay  


Swargga santhoshathaal -  

Hridayathe nirakk  


Theerka njangale nin -  

Saakshiyaay dhinavum (Pentekost..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section