Type Here to Get Search Results !

പറവാന്‍ കഴിയാത്ത | Paravaan Kazhiyaththa Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

Paravaan Kazhiyaththa Song Lyrics in Malayalam


പറവാന്‍ കഴിയാത്ത നിന്റെ കരുണകള്‍ക്കായി

ഏറെ നന്ദിയോടെ ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു


വൈഷമ്യമുള്ള എല്ലാ ആപത്തില്‍ നിന്നും

വിഷമം തീര്‍ത്തു രക്ഷിച്ചതിനാല്‍ സ്തോത്രം ചെയ്യുന്നു


എല്ലാ ദോഷത്തില്‍ നിന്നും ഞങ്ങളെയെല്ലാം

വല്ലഭാ! നീ കാക്കുന്നതിനാല്‍ സ്തോത്രം ചെയ്യുന്നു


അപ്പം വെള്ളവും അപ്പന്‍ ദിവസം ഞങ്ങള്‍ക്ക്

ഒപ്പം നല്‍കുന്നതിനാല്‍ ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു


പാപത്താലുള്ള ദൈവകോപത്തില്‍ നിന്നും

ശാപം തീര്‍ത്തു രക്ഷിച്ചതിനാല്‍ സ്തോത്രം ചെയ്യുന്നു


Paravaan Kazhiyaththa Song Lyrics in English


Paravaan kazhiyaththa ninte karunakalkayi

Ere nandiyode njangal sthothram cheyyunnu


Vaishamyamulla ella aapathil ninnum

Vishamam theerthu rakshichathinaale sthothram cheyyunnu


Ella doshamillaththil ninnum njangaleyellam

Vallabha! Nee kaakkunnathinaale sthothram cheyyunnu


Appam vellavum appan divasam njangalkk

Oppam nalkunnathinaale njangal sthothram cheyyunnu


Paapaththaalulla daivakopaththil ninnum

Shaapam theerthu rakshichathinaale sthothram cheyyunnu


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section